മ​ല​യാ​ളി ന​ഴ്സ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു
Tuesday, October 17, 2017 9:52 AM IST
ഡാ​ള​സ്: പ​രേ​ത​നാ​യ പാ​സ്റ്റ​ർ വൈ. ​സ​ക്ക​റി​യ​യു​ടെ മ​ക​ൻ പോ​ൾ സ​ക്ക​റി​യ​യു​ടെ ഭാ​ര്യ മി​നി പോ​ൾ​സ​ണ്‍ (58) ആ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്. ഒ​ക്ടോ​ബ​ർ 16 തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യി​ൽ ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലോ​ട്ടു തി​രി​കെ വ​രി​ക​യാ​യി​രു​ന്ന ദ​ന്പ​തി​ക​ളു​ടെ കാ​റാ​ണ് അ​പ​പ​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഗാ​ർ​ലാ​ൻ​ഡ് റോ​ഡും ബാ​ക്നോ​ർ ബ്ലു​വേ​ർ​ഡും ത​മ്മി​ലു​ള്ള ഇ​ന്‍റ​ർ സെ​ക്ഷ​നി​ൽ സി​ഗ്ന​ൽ കാ​ത്തു കി​ട​ക്ക​വേ എ​തി​രെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ വാ​ഹ​നം ഇ​ടി​ച്ചാ​ണ് മി​നി​യു​ടെ ദാ​രു​ണ​മാ​യ അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ഭ​ർ​ത്താ​വാ​യ പോ​ൾ​സ​ണ്‍ സ​ക്ക​റി​യാ​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. നി​സാ​ര പ​രു​ക്കു​ക​ളോ​ടെ പോ​ള്സ​ണ്‍ ര​ക്ഷ​പ്പെ​ട്ടു. വ​രി​ക്കാ​ട് സ്വാ​ദേ​ശി​യാ​യ മി​നി ഡാ​ള​സ് ഡൗ​ണ് ടൗ​ണ് ബ​യി​ലോ​ർ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: ഷേ​രു​വി​ന്. ഷോ​ബി​ൻ്, ജോ​ഷ്വി​ൻ, ജെ​സ്വി​ൻ

റി​പ്പോ​ർ​ട്ട്: എ​ബി തോ​മ​സ്