ഏ​ലി​യാ​മ്മ ഡാ​നി​യേ​ൽ നി​ര്യ​ത​യാ​യി
Wednesday, October 18, 2017 4:03 AM IST
ഡാ​ള​സ്: അ​ഗാ​പ്പെ ഹോം ​ഹെ​ൽ​ത്ത്, അ​ഗാ​പ്പെ ച​ർ​ച്ച് മു​ത​ലാ​യ​വ​യു​ടെ ത​ല​വ​നും അ​മേ​രി​ക്ക​ൻ പെ​ന്‍റി​ക്കോ​സ്ത് സ​ഭ​യു​ടെ മു​ൻ നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ത്മീ​യ നേ​താ​വു​മാ​യ ആ​യ പാ​സ്റ്റ​ർ ഷാ​ജി കെ. ​ഡാ​നി​യേ​ലി​ന്‍റെ അ​മ്മ ഏ​ലി​യാ​മ്മ ഡാ​നി​യേ​ൽ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ നാ​ട്ടി​ൽ വ​ച്ചു ന​ട​ക്കു​ന്ന​താ​യി​രി​ക്കും.

ഡ​ബ്ല്യൂ​എം​സി അ​മേ​രി​ക്ക റീ​ജ​ണ്‍ ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പാ​സ്റ്റ​ർ ഷാ​ജി​യു​ടെ മാ​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി​കൗ​ണ്‍​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യൂ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് എ​ബ്ര​ഹാം, അ​മേ​രി​ക്ക റീ​ജി​യ​ൻ, ഗ്ലോ​ബ​ൽ നേ​താ​ക്ക​ൾ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9723258633