ഐ​എ​പി​സി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​സ​മ്മേ​ള​നം; കാ​ന​ഡ​യു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി
Wednesday, October 18, 2017 9:40 AM IST
ടൊ​റ​ന്‍റോ: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ്ക്ല​ബ് (ഐ​എ​പി​സി) ന്‍റെ നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ൻ​ഡോ കാ​നേ​ഡി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. ഒ​ക്ടോ​ബ​ർ ആ​റു മു​ത​ൽ ഒ​ൻ​പ​തു​വ​രെ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ റാ​ഡി​സ​ണ്‍ ഹോ​ട്ട​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കാ​ന​ഡ​യി​ൽ​നി​ന്നു​ള​ള 40ഓ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​ൾ​ബ​ർ​ട്ട മു​ത​ൽ കാ​ന​ഡ​യി​ലെ എ​ല്ലാ പ്രോ​വി​ൻ​സു​ക​ളി​ൽ​നി​ന്നു​ള്ള​വ​രും പ​ങ്കെ​ടു​ത്തു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി. ഡി​ന്ന​ർ നൈ​റ്റി​ൽ ടൊ​റ​ന്േ‍​റാ​യി​ൽ​നി​ന്നു​ള്ള ബി​ൻ​സ് മ​ണ്ഡ​പം ന​യി​ച്ച ക്വി​സ് പ്രോ​ഗ്രാം ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​യി​രു​ന്നു. റോ​സ്മി ബി​ൻ​സ് അ​വ​ത​രി​പ്പി​ച്ച ഗാ​നം ഡി​ന്ന​ർ രാ​വി​ന് വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ച്ചു.

അ​വാ​ർ​ഡ് നൈ​റ്റി​ൽ കാ​ന​ഡി​ൽ​നി​ന്നു​ള​ള ടൊ​മി കൊ​ക്കാ​ട്ടി​ന് മി​ക​ച്ച സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് മു​ൻ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എം.​എ. ബേ​ബി സ​മ്മാ​നി​ച്ചു. എ​ഡ്മ​ന്‍റ​നി​ൽ ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി സ്ഥി​ര​താ​മ​സ​ക്ക​ര​നും ജ​യ്ഹി​ന്ദ് വാ​ർ​ത്ത എ​ഡ്മ​ന്‍റ​ൻ റീ​ജി​യ​ൻ ഡ​യ​റ​ക്ട​റു​മാ​യ തോ​മ​സ് പു​ല്ലു​കാ​ട്, ജ​യ്ഹി​ന്ദ് വാ​ർ​ത്ത കാ​ൽ​ഗി​രി റി​ജീ​യ​ണ​ൽ ഡ​യ​റ​ക്ട​ർ സാ​ബു അ​ല​ക്സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എം.​എ ബേ​ബി, പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ സി.​എ​ൽ.​തോ​മ​സ് (മീ​ഡി​യ​വ​ണ്‍) ജെ.​എ​സ്.​ഇ​ന്ദു​കു​മാ​ർ (ജ​യ്ഹി​ന്ദ് ടി​വി), സ​ജി ഡൊ​മി​നി​ക്, ച​ന്ദ്ര​കാ​ന്ത് എ​ന്നി​വ​ർ ന​യി​ച്ച പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്നം എ​ന്ന ച​ർ​ച്ച​യി​ൽ ന​യാ​ഗ്ര​ഫാ​ൾ​സി​ൽ​നി​ന്നു​ള്ള ഫൊ​ക്കാ​ന റീ​ജി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു​മോ​ൻ പ​ക​ലോ​മ​റ്റം, ന​യാ​ഗ്ര​യി​ൽ നി​ന്നു​ള്ള എ​ൽ​ഡ്രി​ഡ് ജോ​ണ്‍, ടൊ​റ​ന്േ‍​റാ ബെ​ർ​ലിം​ഗ്ട​ണി​ൽ​നി​ന്നു​ള്ള ബി​ൻ​സ് മ​ണ്ഡ​പം, ടൊ​റ​ന്േ‍​റാ​യി​ൽ നി​ന്നു​ള്ള ടോ​മി കൊ​ക്കാ​ട്, ന​യാ​ഗ്ര​ഫാ​ൾ​സി​ൽ​നി​ന്നു​ള്ള ഷെ​ജി ജോ​സ​ഫ്, ജെ​യ്മോ​ൻ മാ​പ്പി​ള​ശേ​രി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ഡോ.​പി.​വി. ബൈ​ജു അ​വ​ത​രി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള പ​രി​പാ​ടി ഏ​റെ ആ​ക​ർ​ഷ​ക​മാ​യി​രു​ന്നു.

ന​യാ​ഗ്രാ​ഫാ​ൾ​സി​ൽ​നി​ന്നു​ള്ള ബൈ​ജു​മോ​ൻ ജോ​ർ​ജ് പ​ക​ലോ​മ​റ്റം മി​നി ദ​ന്പ​തി​ക​ളു​ടെ ജെ​ഫി​ൻ , ജെ​നീ​സ്, നാ​യാ​ഗ്ര​ഫാ​ൾ​സി​ൽ നി​ന്നു​ള്ള ജെ​യ്മോ​ൻ മാ​പ്പി​ള​ശേ​രി​യി​ൽ ജെ​സി ദ​ന്പ​തി​ക​ളു​ടെ ആ​ൽ​വി​ൻ , അ​ല​ൻ, ന​യാ​ഗ്ര​ഫാ​ൾ​സി​ൽ​നി​ന്നു​ള്ള ഷെ​ജി ജോ​സ​ഫ് സ്മി​ത ദ​ന്പ​തി​ക​ളു​ടെ അ​ലീ​ന, അ​രോ​ണ്‍, മി​സി​സാ​ഗ​യി​ൽ​നി​ന്നു​ള്ള മ​നു മാ​ത്യു പ​ത്മ ദ​ന്പ​തി​ക​ളു​ടെ അ​രു​ഷ്, സാ​ന്ദ്ര, ന​യാ​ഗ്ര​ഫാ​ൾ​സി​ൽ​നി​ന്നു​ള്ള എ​ൽ​ഡ്രി​ഡ് ജോ​ണ്‍ ബി​ബി​ത ദ​ന്പ​തി​ക​ളു​ടെ ജോ​യ​ൽ, അ​ലീ​ന, ഹാ​മി​ൽ​റ്റ​ണി​ൽ​നി​ന്നു​ള്ള ബി​ൻ​സ് മ​ണ്ഡ​പം റോ​സ്മി ദ​ന്പ​തി​ക​ളു​ടെ ഡെ​ന്നീ​സ്, അ​ഞ്ജ​ല, ടൊ​റ​ന്േ‍​റാ​യി​ൽ നി​ന്നു​ള്ള ആ​ഷ്ലി ജി​ല്ലി ദ​ന്പ​തി​ക​ളു​ടെ ആ​ഞ്ജ​ലീ​ന ജോ​സ​ഫ് , ബ്ര​യാ​ൻ എ​ന്നി​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.