ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന് ന​വ​നേ​തൃ​ത്വം
Wednesday, October 18, 2017 9:45 AM IST
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ പൊ​തു​യോ​ഗം സ്റ്റാ​ഫോ​ഡി​ലു​ള്ള ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു​കൂ​ടി 2017-18 ലേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഒ​ക്ടോ​ബ​ർ 10ന് ​ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കൂ​ടി​യ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വെ​രി. റ​വ. സ​ക്ക​റി​യ പു​ന്നൂ​സ് കോ​റെ​പി​സ്ക്കോ​പ്പാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ: ര​ക്ഷാ​ധി​കാ​രി- വെ​രി. റ​വ.​ഫാ പു​ന്നൂ​സ് കോ​റെ​പി​സ്ക്കോ​പ്പാ,
പ്ര​സി​ഡ​ന്‍റ്- റ​വ. ഫി​ലി​പ്പ് ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ്- റ​വ. ഫാ. ​രാ​ജേ​ഷ് ക ​ജോ​ണ്‍,
സെ​ക്ര​ട്ട​റി- ടോം ​വി​രി​പ്പ​ൻ, ട്ര​ഷ​റ​ർ- റ​ജി ജോ​ർ​ജ്, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ- ഡോ. ​അ​ന്നാ കെ ​ഫി​ലി​പ്പ്, സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ- റ​വ ഫാ ​ഏ​ബ്ര​ഹാം സ​ക്ക​റി​യാ, പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ- റ​വ. കെ.​ബി കു​രി​വി​ള, വോ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ- അ​നൂ​പ് ചെ​റു​കാ​ട്ടൂ​ർ, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ- റ​വ. ഏ​ബ്ര​ഹാം വ​ർ​ഗീ​സ്ഓ​ഡി​റ്റ​ർ- രാ​ജ​ൻ തോ​മ​സ്.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി