ഷെ​റി​ന്‍റെ തി​രോ​ധാ​നം: അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ഐ​ക്യ​ധാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ ടെ​ലി​കോ​ണ്‍​ഫെ​റെ​ൻ​സ്
Wednesday, October 18, 2017 9:48 AM IST
ഹ്യൂ​സ്റ്റ​ണ്‍: ടെ​ക്സ​സ്സി​ലെ റി​ച്ചാ​ർ​ഡ്സ​ണി​ൽ നി​ന്ന് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ഷെ​റി​ൻ എ​ന്ന പി​ഞ്ചു ബാ​ലി​ക​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ഐ​ക്യ​ധാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ ടെ​ലി​കോ​ണ്‍​ഫെ​റെ​ൻ​സ് ഒ​ക്ടോ​ബ​ർ 18നു ​വൈ​കു​ന്നേ​രം 8ന് ​ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡേ​ർ​ഡ്ടൈം.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗം​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക് അ​വ​രു​ടെ സ്റ്റേ​റ്റി​ലെ സ​മ​യം ന്യൂ​യോ​ർ​ക് സ്റ്റാ​ൻ​ഡേ​ർ​ഡ് ടൈം 8 ​പി​എം ക​ണ​ക്കാ​ക്കി ടെ​ലി​കോ​ണ്‍​ഫെ​റെ​ൻ​സ് മീ​റ്റിം​ഗി​ൽ സം​ബ​ന്ധി​ക്കാ​വു​ന്ന​താ​ണ്. കേ​ര​ളാ ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​റ്റെ​ലി​മീ​റ്റിം​ഗി​ലേ​ക്കു ഏ​വ​ർ​ക്കും സ്വാ​ഗ​തം. ടെ​ലി​കോ​ണ്‍​ഫെ​റെ​ൻ​സി​ലേ​ക്കാ​യി ഡ​യ​ൽ ചെ​യ്യ​ണ്ട ന​ന്പ​ർ 1 712 770 4160 ആ​ക്സ​സ് കോ​ഡ് 605988

റി​പ്പോ​ർ​ട്ട്: എ.​സി. ജോ​ർ​ജ്