ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മി​നി പോ​ൽ​സ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഒ​ക്ടോ. 20ന്
Thursday, October 19, 2017 5:04 AM IST
ഡാ​ള​സ്: ഒ​ക്ടോ​ബ​ർ 16ന് ​ഡാ​ള​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മി​നി പോ​ൾ​സ​ണി​ന്‍റെ(57) പൊ​തു​ദ​ർ​ശ​നം ഒ​ക്ടോ​ബ​ർ 20നു ​വെ​ള്ളി​യാ​ഴ്ച ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ൽ ന​ട​ക്കും. ഡാ​ള​സ് ഡൗ​ണ്‍ ടൗ​ണ്‍ ബെ​യ്ല​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡ്യൂ​ട്ടി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു വ​രു​ന്ന വ​ഴി ഗാ​ർ​ല​ന്‍റ് റോ​ഡ് ബ​ക്ക​ന​ർ ബി​ല​വ​ഡ് ഇ​ന്‍റ​ർ സെ​ക്ഷ​ൻ ഗ്രീ​ൻ ലൈ​റ്റ് പാ​സു ചെ​യ്യു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട മ​റ്റൊ​രു വാ​ഹ​നം മി​നി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മി​നി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന മി​നി​യു​ടെ ഭ​ർ​ത്താ​വ് പോ​ൾ​സ​ണ്‍ നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

തി​രു​വ​ല്ല വാ​രി​ക്കാ​ട്ട് പു​ത്ത​ൻ​പു​ര​യി​ൽ ജോ​ണ്‍ ചാ​ണ്ടി​യു​ടേ​യും മേ​രി ജോ​ണി​ന്േ‍​റ​യും മ​ക​ളും പാ​സ്റ്റ​ർ വൈ. ​സ​ഖ​റി​യാ​യു​ടെ മ​ക​ൻ പോ​ൾ​സ​ണി​ന്‍റെ ഭാ​ര്യ​യു​മാ​ണ് ന​ഴ്സാ​യ മി​നി സ​ഖ​റി​യ. ഷെ​ർ​വി​ൻ, ഷോ​ബി​ൻ, ജോ​ഷ്വി​ൻ, ജെ​സ്വ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

പൊ​തു​ദ​ർ​ശ​നം ഒ​ക്ടോ. 20 വെ​ള്ളി വൈ​കി​ട്ട് ആ​റു മു​ത​ൽ 9 വ​രെ.
സ്ഥ​ലം: ക്രോ​സ് വ്യു ​ച​ർ​ച്ച് ഓ​ഫ് ഗോ​ഡ്, 850 ലി​ബ​ർ​ട്ടി ഗ്രോ​വ് റോ​ഡ്- റോ​ല​റ്റ് 75089

സം​സ്കാ​ര ശു​ശ്രൂ​ഷ~​ഒ​ക്ടോ. 21 ശ​നി രാ​വി​ലെ 9.30 മു​ത​ൽ ക്രോ​സ് വ്യു ​ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ൽ. തു​ട​ർ​ന്ന് സ്റ്റെ​ലാ​ന്‍റ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ സം​സ്ക​രി​ക്കും. പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​ശു​ശ്രൂ​ഷ​യും പ​വ​ർ​വി​ഷ​ൻ യു​എ​സ്എ കോ​മി​ൽ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫി​നോ​യ് ജോ​ണ്‍​സ​ണ്‍(9726237558)
ജോ​ണ്‍​സ​ണ്‍ സ​ഖ​റി​യ(469 3014615)

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍