ന്യൂ​യോ​ർ​ക്കി​ൽ ക​ത്തോ​ലി​ക്ക പ്രീ​മാ​ര്യേ​ജ് കോ​ഴ്സ്
Tuesday, November 14, 2017 11:38 AM IST
ന്യൂ​യോ​ർ​ക്ക്: റോ​ക്ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ 1 ,2 ,3 തീയതികളിൽ വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ ന​ട​ത്തു​ന്നു. ഷി​ക്കാ​ഗോ സി​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കി​ഴി​ലു​ള്ള ക്നാ​നാ​യ റെ​ജി​ന്‍റെ ഫാ​മി​ലി അ​പ്പോ​സ്റ്റോ​ല​റ്റാ​ണ് വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​റി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ത്തി​നും ര​ജി​സ്ട്രേ​ഷ​നും ന്യൂ​യോ​ർ​ക്ക് ക്നാ​നാ​യ ഫൊ​റോ​ന സെ​ക്ര​ട്ട​റി തോ​മ​സ് പാ​ല​ച്ചേ​രി​ലു​മാ​യി ബ​ന്ധ​പെ​ടു​ക.
ഫോ​ണ്‍: 914 433 6704