ഡാ​ള​സ് സം​യു​ക്ത ക്രി​സ്മ​സ് കാ​ര​ൾ ഡി​സം​ബ​ർ ര​ണ്ടി​ന്
Wednesday, November 15, 2017 11:25 AM IST
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): കേ​ര​ള എ​ക്യു​മി​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് 39-ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സം​യു​ക്ത ക്രി​സ്മ​സ് കാ​ര​ൾ ഡി​സം​ബ​ർ 2 ശ​നി​യാ​ഴ്ച 5 മു​ത​ൽ ഗാ​ർ​ല​ന്‍റ് എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ഡാ​ള​സ് -ഫോ​ർ​ട്ട് വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ലെ ഇ​രു​പ​ത്തി​നാ​ല് ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

റ​വ. വി. ​എം. തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പ (പ്ര​സി​ഡ​ന്‍റ്), റ​വ. ഫാ. ​രാ​ജു ദാ​നി​യേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്) അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജേ​ക്ക​ബ് സ്ക​റി​യ (ട്ര​ഷ​റ​ർ), ജോ​ണ്‍ തോ​മ​സ് (ക്വ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ), നി​തി​ൻ പ​ണി​ക്ക​ർ (യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും പ​തി​നാ​റു​പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ജ​ന​റ​ൽ ക​മ്മി​റ്റി​യു​മാ​ണ് പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ചേ​രു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സെ​ന്‍റ് മേ​രീ​സ് ജാ​ക്കൊ​ബൈ​റ്റ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (കാ​രോ​ൾ​ട്ട​ൻ) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രും, അം​ഗ​ങ്ങ​ളും ക്രി​സ്മ​സ് ക​രോ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റ​വ. പി.​എം. തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പാ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ