ക്യാ​പി​റ്റ​ൽ ഡി​സ്ട്രി​ക്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ശി​ശു​ദി​നം ആ​ഘോ​ഷി​ക്കു​ന്നു
Wednesday, November 15, 2017 11:35 AM IST
ആ​ൽ​ബ​നി (ന്യൂ​യോ​ർ​ക്ക്): ക്യാ​പി​റ്റ​ൽ ഡി​സ്ട്രി​ക്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ 'മ​യൂ​രം' (മ​ല​യാ​ളി യു​വ​രം​ഗം) ശി​ശു​ദി​നം ആ​ഘോ​ഷി​ക്കു​ന്നു. ന​വം​ബ​ർ 18 ശ​നി​യാ​ഴ്ച 2 മു​ത​ൽ 6 വ​രെ ലി​ഷാ​സ് കി​ൽ റി​ഫോം​ഡ് ച​ർ​ച്ച് (2131 സെ​ൻ​ട്ര​ൽ അ​വ​ന്യൂ, സ്കെ​ന​ക്റ്റ​ഡി, ന്യൂ​യോ​ർ​ക്ക് 12304) ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ.

ശി​ശു​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും, ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ളും ന​ട​ക്കും. കൂ​ടാ​തെ ക്വി​സ് മ​ത്സ​രം, സ്ലൈ​ഡ് ഷോ, ​സു​ന്പ മു​ത​ലാ​യ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.cdmany.org


റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ