ക്രി​സ്തു​വി​ന്‍റെ പെ​യി​ന്‍റിം​ഗ് ലേ​ല​ത്തി​ൽ പോ​യ​ത് 450 മി​ല്യ​ണ്‍ ഡോ​ള​റി​ന്
Thursday, November 16, 2017 11:27 AM IST
ന്യൂ​യോ​ർ​ക്ക്: സു​പ്ര​സി​ദ്ധ ചി​ത്ര​ക്കാ​ര​ൻ ലി​യോ​നാ​ർ​ഡോ വി​ൻ​സി​യു​ടെ ക്രൈ​സ്റ്റ് പെ​യി​ന്‍റിം​ഗ് ന​വം​ബ​ർ 15 ബു​ധ​നാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ ലേ​ലം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച​ത് 450 മി​ല്യ​ണ്‍ ഡോ​ള​ർ.

സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ലി​യോ​നാ​ർ​ഡോ​യു​ടെ പ്ര​സി​ദ്ധ​മാ​യ ഏ​ക ചി​ത്ര​മാ​ണ് സേ​വ്യ​ർ ഓ​ഫ് ദ ​വേ​ൾ​ഡ് എ​ന്ന ഇ​റ്റാ​ലി​യ​ൻ ഭോ​ഷ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന പെ​യി​ന്‍റിം​ഗ് ഓ​ഫ് ക്രൈ​സ്റ്റ്. ഇ​രു​പ​തി​ൽ താ​ഴെ ചി​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ലി​യോ​നാ​ർ​ഡോ​യു​ടെ​താ​യി ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ക്രി​സ്റ്റീ​സ് ഓ​ൽ​ഷ​ൻ ഹൗ​സി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന ലേ​ല​ത്തി​ൽ നാ​ലു​പേ​രാ​ണ് പ​ങ്കെ​ടു​ത്ത​തും. പ​ത്തൊ​ന്പ​തു മി​നി​റ്റു നീ​ണ്ടു​നി​ന്ന ലേ​ല​ത്തി​ൽ ശേ​ഷി​ച്ച ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ​ക്കാ​ണ് പെ​യ്ന്‍റിം​ഗ് ല​ഭി​ച്ച​ത്(450312500). ലേ​ലം പി​ടി​ച്ച വ്യ​ക്തി​യു​ടെ പേ​ർ ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ക്രി​സ്റ്റി റോ​ക്ഫെ​ല്ല​ർ സെ​ന്‍റ​ർ ആ​സ്ഥാ​ന​ത്ത് പെ​യി​ന്‍റിം​ഗ് ദ​ർ​ശി​ക്കാ​ൻ ആ​സ്വാ​ദ​ക​രു​ടെ നീ​ണ്ട നി​ര​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഫ്രാ​ൻ​സി​ലെ ലൂ​യി​സ് പ​ന്ത്ര​ണ്ടാ​മ​നു​വേ​ണ്ടി 1506-1513 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ലി​യാ​നാ​ർ​ഡോ ഈ ​പെ​യി​ന്‍റിം​ഗ് ന​ട​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ