ഫൊ​ക്കാ​ന ന്യൂ​ജേ​ഴ്സി റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച; ചാ​ണ്ടി ഉ​മ്മ​ൻ മു​ഖ്യ അ​ഥി​തി
Friday, November 17, 2017 10:00 AM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​ജേ​ഴ്സി റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ ചാ​ണ്ടി ഉ​മ്മ​ൻ മു​ഖ്യ അ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കും. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക (ഫൊ​ക്കാ​ന) യു​ടെ പ​തി​നെ​ട്ടാ​മ​ത് ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ 2018 ജൂ​ലൈ 4 മു​ത​ൽ 7 വ​രെ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ വാ​ലി ഫോ​ർ​ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ആ​ൻ​ഡ് ക​സി​നോ​യി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​നാ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നു​വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ജ​ന​കീ​യ പി​ന്തു​ണ​യോ​ടെ ഓ​രോ റീ​ജ​ണു​ക​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന കി​ക്ക്ഓ​ഫി​ന് വ​ന്പി​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന ന്യൂ​ജേ​ഴ്സി റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 19ന് ​ഇ​സ്ലി​നി​ലു​ള്ള ബി​രി​യാ​ണി പോ​ട്ട് ബാ​ങ്ക​റ്റ് ഹാ​ളി​ൽ (675 U.S 1, Iselin, NJ 08830) ന​ട​ത്തു​പ്പെ​ടു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ന​ട​ത്തു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ മ​ഞ്ച്, നാ​മം, കെ​സി​ഫ്, പ​ന്പ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ന്യൂ​ജേ​ഴ്സി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ദാ​സ് ക​ണ്ണം​കു​ഴി​യി​ൽ അ​റി​യി​ച്ചു. ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക്ഓ​ഫ് ഇ​തോ​ടൊ​പ്പം ന​ട​ത്തു​ന്ന​താ​യി​രി​ക്കും.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ​യും, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പോ​സ്പ്പ്, ട്ര​ഷ​റ​ർ ഷാ​ജി വ​ർ​ഗീ​സ്, എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട്ട​ൻ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ ബി ​നാ​യ​ർ , ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ, ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ ആ​ത്മീ​യ മ​ത​സൗ​ഹാ​ർ​ദ സ​മി​തി ചെ​യ​ർ​മാ​ൻ ടി. ​എ​സ് ചാ​ക്കോ, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജി വ​ർ​ഗീ​സ്, മ​ഞ്ച് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, നാ​മം പ്ര​സി​ഡ​ന്‍റ് മാ​ലി​നി നാ​യ​ർ, ട്ര​സ്റ്റി​ബോ​ർ​ഡ് സെ​ക്ര​ട്ട​റി ട​റ​ൻ​സോ​ണ്‍ തോ​മ​സ്, ട്ര​സ്റ്റി​ബോ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട് തു​ട​ങ്ങി നി​ര​വ​ധി ദേ​ശീ​യ നേ​താ​ക്ക​ളും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും കി​ക്ക്ഓ​ഫി​ൽ പ​ങ്കെ​ടു​ക്കും.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യു​മാ​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ഫൊ​ക്കാ​ന റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നോ​ടൊ​പ്പം ചി​ട്ട പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കേ​ര​ളീ​യ സം​സ്കാ​ര​വും ക​ല​ക​ളും മ​ല​യാ​ള ഭാ​ഷ​യും പു​ത്ത​ൻ ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​ക എ​ന്ന​താ​ണ് ഫൊ​ക്കാ​ന​യു​ടെ ഉ​ദ്ദേ​ശം.

എ​ല്ലാ മ​ല​യാ​ളി സ്നേ​ഹി​ത​രെ​യും ഈ ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഹാ​ർ​ദ്ദ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു​താ​യി ഫൊ​ക്കാ​ന റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ദാ​സ് ക​ണ്ണം​കു​ഴി​യി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ദേ​വ​സി പാ​ലാ​ട്ടി, ഡോ. ​സു​ജ ജോ​സ്, ഡോ. ​ഗീ​തേ​ഷ് ത​ന്പി, സ​ജി​ത്ത് ഗോ​പി​നാ​ഥ്, വി​നീ​ത നാ​യ​ർ, ജോ​യി ച​ക്ക​പ്പ​ൻ, എ​ൽ​ഡോ പോ​ൾ, ഫ്രാ​ൻ​സി​സ് ക​ര​ക്കാ​ട്ട്, ആ​ന്‍റ​ണി കു​ര്യ​ൻ, ഉ​മ്മ​ൻ ചാ​ക്കോ​ജ്, റ്റി.​എം . ശാ​മു​വ​ൽ, ര​ഞ്ജി​ത് പി​ള്ള, ഉ​മ്മ​ൻ ചാ​ക്കോ, ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍