യു​എ​സി​ലെ സ്കൂ​ളി​ൽ‌ വെ​ടി​വ​യ്പ്; മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
ന്യൂ ​മെ​ക്സി​ക്കോ: യു​എ​സി​ലെ ന്യൂ ​മെ​ക്സി​ക്കോ​യി​ൽ ഹൈ​സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ‍​യ്തു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ട​ച്ചു. അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ച​താ​യും പ​റ​യു​ന്നു.