സോണ വർഗീസ് ഡാളസിൽ നിര്യാതയായി
Tuesday, December 12, 2017 4:35 AM IST
ഡാളസ്: തോട്ടയ്ക്കാട് ചിറപ്പുറത്ത് കിഴക്കേമുറിയിൽ കെ.വി. വർഗീസിന്േ‍റയും, ശോശാമ്മ വർഗീസിന്േ‍റയും മകൻ ജെറി വർഗീസിന്‍റെ ഭാര്യ സോണ വർഗീസ് (36) ഡാളസിൽ നിര്യാതയായി.

വാകത്താനം നാങ്കുളത്ത് പട്ടശേരിൽ ഡോ. എൻ.കെ. സ്കറിയയുടേയും, സാറാമ്മ സ്കറിയയുടേയും മകളാണ്. പ്ലാനോ മെഡിക്കൽ സെന്‍ററിൽ നഴ്സായിരുന്നു.മക്കൾ: ജിയാ, റിയാ, മിലൻ.

സഹോദരങ്ങൾ: സോബിൻ സ്കറിയ (കാനഡ), മാത്യു വർഗീസ് (ഓസ്ട്രേലിയ), സാം മുണ്ടയ്ക്കൽ (ഒമാൻ), സൂസൻ വർഗീസ്, മഞ്ജു മാത്യു, സൗമ്യ മാത്യു.

പൊതുദർശനം ഡിസംബർ 15-നു വെള്ളിയാഴ്ച വൈകിട്ട് ആറു മുതൽ സെഹിയോൻ മാർത്തോമാ ചർച്ച്, പ്ലാനോയിലും സംസകാര ശുശ്രൂഷകൾ ഡിസംബർ 16-നു ശനിയാഴ്ച രാവിലെ 9.30 മുതൽ സെഹിയോൻ മാർത്തോമാ ചർച്ചിലും നടക്കും. തുടർന്നു ഫ്രിസ്കോ റിഡ്ജ് വുഡ് മെമ്മോറിയൽ ഫ്യൂണറൽ പാർക്കിൽ സംസ്കാരം.

കൂടുതൽ വിവരങ്ങൾക്ക്: ഫിലിപ്പ് മാത്യു (ഡാളസ്) 469 278 1300, ജോണ്‍സണ്‍ കോശി (ഡാളസ്) 469 279 5374.സംസ്കാര ചടങ്ങുകളുടെ തൽസമയ സംപ്രേഷണം powervisionusa.com- ൽ ലഭ്യമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ