മി​ല​ൻ വാ​ർ​ഷി​കാ​ഘോ​ഷ​വും സാ​ഹി​ത്യ സം​വാ​ദ​വും
Friday, December 15, 2017 10:27 AM IST
ഡി​ട്രോ​യി​റ്റ്: സ്മാ​ര​ക ശി​ല​ക​ളു​ടെ ശി​ൽ​പി പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ സ്മ​ര​ണ​യു​ണ​ർ​ത്തി​യ ഡി​ട്രോ​യി​റ്റി​ലെ പു​ന​ത്തി​ൽ ന​ഗ​റി​ൽ മി​ഷി​ഗ​ണ്‍ മ​ല​യാ​ളി ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ന്‍റെ (മി​ല​ൻ) വാ​ർ​ഷി​കാ​ഘോ​ഷ​വും സാ​ഹി​ത്യ സം​വാ​ദ​വും ന​ട​ന്നു.

മി​ല​ന്‍റെ 18-ാമ​ത് വാ​ർ​ഷി​കാ​ഘോ​ങ്ങ​ൾ പ്രൊ​ഫ. ഡോ. ​ശ​ശി​ധ​ര​ൻ, സാം​സി കൊ​ടു​മ​ണ്‍, പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​രു​വി​ൽ, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ പു​ന്ന​യൂ​ർ​കു​ളം, ട്ര​ഷ​റ​ർ മ​നോ​ജ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ല​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് സ്ഥാ​പ​ക സെ​ക്ര​ട്ട​റി തോ​മ​സ് ക​ർ​ത്ത​നാ​ൾ പ​രി​ച​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സാ​ഹി​ത്യ​വും സം​സ്കാ​ര​വു​മെ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു ന​ട​ന്ന സാ​ഹി​ത്യ സം​വാ​ദ​ത്തി​ൽ മു​ഖ്യാ​തി​ഥി ഡോ. ​ശ​ശി​ധ​ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന ച​ർ​ച്ച​യി​ൽ ജോ​ർ​ജ് വ​ന്നി​ലം, സാ​ജ​ൻ ജോ​ർ​ജ്, ശാ​ലി​നി ജ​യ​പ്ര​കാ​ശ്, തോ​മ​സ് ക​ർ​ത്ത​നാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സു​രേ​ന്ദ്ര​ൻ നാ​യ​രു​ടെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ച സാ​ഹി​ത്യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച സാം​സി കൊ​ടു​മ​ണ്‍ സ്വ​ന്തം ക​ഥ​ക​ളി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി പേ​രു​ക​ൾ എ​ഴു​താ​ൻ പോ​ലും മ​ത​ചി​ഹ്ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ത്തു​ന്ന രീ​തി മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലും വേ​രു​റ​യ്ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി.

അ​ടു​ത്ത കാ​ല​ത്തു പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​വാ​സി​ക​ളു​ടെ ഒ​ന്നാം പു​സ്ത​കം എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി വി​നോ​ദ് കോ​ണ്ടൂ​ർ അ​ദ്ദേ​ഹ​ത്തെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. പ​വി​ത്ര കൃ​ഷ്ണ​ൻ, ജെ​യിം​സ് കു​രി​ക്കാ​ട്ടി​ൽ , അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം എ​ന്നി​വ​ർ സ്വ​ന്തം ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും, വ​യ​ലാ​ർ രാ​മ​വ​ർ​മ്മ​യു​ടെ താ​ട​ക എ​ന്ന ക​വി​ത​യു​ടെ ആ​സ്വാ​ദ​ന​വും ആ​ലാ​പ​ന​വും ദി​നേ​ശ് ല​ക്ഷ്മ​ണ​ൻ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

ബി​ന്ദു പ​ണി​ക്ക​ർ ര​ചി​ച്ച കോ​ഫി വി​ത്ത് ഗാ​ന്ധാ​രി അ​മ്മ എ​ന്ന കൃ​തി​യു​ടെ പ്ര​തി പ്രൊ​ഫ. ശ​ശി​ധ​ര​നു ന​ൽ​കി​കൊ​ണ്ട് ബി​ന്ദു പ​ണി​ക്ക​ർ പു​സ്ത​ക പ​രി​ച​യം നി​ർ​വ്വ​ഹി​ച്ചു. ബി​നി പ​ണി​ക്ക​ർ, രാ​ജേ​ഷ് നാ​യ​ർ, ജെ​യി​ൻ മാ​ത്യു, ആ​ന്‍റ​ണി മ​ണ​ലേ​ൽ, ശ്രീ​ല​ക്ഷ്മി പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ച ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​രു​വി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബ്ദു​ൾ പു​ന്ന​യൂ​ർ​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സു​രേ​ന്ദ്ര​ൻ നാ​യ​ർ