ഹ​ഡ്സ​ണ്‍​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സു​ശ​ക്തം
Friday, December 15, 2017 10:29 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ ഹ​ഡ്സ​ണ്‍​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2017-2018ലേ​ക്ക് ഭ​ര​ണ​സ​മ​തി​ത​യെ തെ​ര​ഞ്ഞെ​ടു​ത്തു. ലൈ​സി അ​ല​ക്സ് പ്ര​സി​ഡ​ന്‍റും, സ​ജി പോ​ത്ത​ൻ സെ​ക്ര​ട്ട​റി​യും, ചെ​റി​യാ​ൻ ഡേ​വി​ഡ് ട്ര​ഷ​റ​റു​മാ​യു​ള്ള ഭ​ര​ണ​സ​മി​തി​യെ കോ​ങ്കേ​ഴ്സി​ലു​ള്ള സാ​ഫ്റോ​ണ്‍ ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റി​ൽ കൂ​ടി​യ പൊ​തു​യോ​ഗ​ത്തി​ൽ ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

2018 ജ​നു​വ​രി 5ന് ​ഓ​റ​ഞ്ച്ബ​ർ​ഗി​ലു​ള്ള സി​ത്താ​ർ പാ​ല​സ് റ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത് പ​രി​പാ​ടി​യെ വ​ൻ വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് ഹ​ഡ്സ​ണ്‍​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് താ​മ​ര​വേ​ലി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജ​യ​പ്ര​കാ​ശ് നാ​യ​ർ