നാ​മം ഹോ​ളി​ഡേ പാ​ർ​ട്ടി ഞാ​യ​റാ​ഴ്ച ന്യു​ജേ​ഴ്സി​യി​ൽ
Friday, December 15, 2017 10:35 AM IST
ന്യു​ജേ​ഴ്സി: പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ നാ​മം (North American Malayalees and Associated Members) ഡി​സം​ബ​ർ 17 ഞാ​യ​റാ​ഴ്ച ന്യു​ജേ​ഴ്സി​യി​ലെ മോ​ണ്‍​മൗ​ത് ജം​ഗ്ഷ​നി​ലു​ള്ള എ​ന്പ​ർ ഹോ​ട്ട​ലി​ൽ (3793 US-1, Monmouth Junction, NJ 08852) വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി ഹോ​ളി​ഡേ പാ​ർ​ട്ടി ന​ട​ത്തു​മെ​ന്ന് ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ ബി ​നാ​യ​ർ, പ്ര​സി​ഡ​ന്‍റ് മാ​ലി​നി നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡി​സം. 17നു ​വൈ​കു​ന്ന​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ​ക്ക് ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ളു​മാ​യി സാ​ന്‍റ ക്ലോ​സ് എ​ത്തു​ന്നു​ണ്ട്. അ​യ്യ​രി​ഷ് കോ​ക്ടെ​യ്ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, മാ​ലി​നി നാ​യ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​ഷ​ൻ ഷോ, ​മ​റ്റു നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ട് ആ​സ്വാ​ദ്യ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് നാ​മം ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി​ത് പി​ള്ള, പ്രി​യ ധ​ർ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു 2018 ഏ​പ്രി​ൽ 7നു ​ന​ട​ത്തു​ന്ന നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നൈ​റ്റി​നെ​ക്കു​റി​ച്ചു മാ​ധ​വ​ൻ ബി ​നാ​യ​ർ സം​സാ​രി​ക്കും. പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി​ക്ക​ഴി​ഞ്ഞ നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ മ​ല​യാ​ളി​ക​ളെ​യും ഉ​ത്ത​രേ​ന്ത്യ​ക്കാ​രെ​യും ഒ​രു​മി​ച്ച് അ​ണി​നി​ര​ത്തി​ക്കൊ​ണ്ട്, വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ക്കു​ക​യും സാ​മൂ​ഹ്യ സേ​വ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പ്ര​ഗ​ത്ഭ​ർ​ക്കാ​ണ് ന​ൽ​കു​ന്ന​ത്.

ടി​ക്ക​റ്റു​ക​ൾ​ക്കാ​യി: http://www.eventnshow.com/events/20171122153609

റി​പ്പോ​ർ​ട്ട്: വി​നീ​ത നാ​യ​ർ