ജോർജ് തോമസ് നിര്യാതനായി
Monday, December 18, 2017 6:16 AM IST
ന്യുയോർക്ക്: പത്തനംതിട്ട പുല്ലാട് ഉൗര്യാകുന്നത്ത് പരേതനായ ജോർജ് വർഗീസിന്‍റെ മകൻ ജോർജ് തോമസ് (രാജു 66) നിര്യാതനായി. ന്യുയോർക്ക് മെട്രോ ട്രാൻസിസ്റ്റ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സൂസൻ തോമസ് (വത്സ) തിരുവല്ല കൊച്ചുപുത്തൻപുരക്കൽ കുടുംബാംഗമാണ്. മകൻ: ഡോ. ജിനു തോമസ്. വ്യൂവിങ്ങ് 17-നു വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതു വരെ പാർക്ക് ഫ്യൂണറൽ ചാപ്പൽസിൽ.(Park Funeral Chapels, 2175 Jericho- Turnpike, New Hyde Park, NY-11040). സംസ്കാര ശുശ്രൂഷകൾ: 18 -നു രാവിലെ ഒന്പതിനു എപിഫനി മാർത്തോമ ദേവാലയത്തിൽ (103-05, 104th St. Ozone Park, Ny-11417) ആരംഭിച്ച് ഓൾ സെയിന്‍റ്സ് സെമിത്തേരിയിൽ (855 middle Neck Ed, Great Neck, NY) നടക്കും. വിവരങ്ങൾക്ക്: സാബു 845 554 443.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി