പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Saturday, December 30, 2017 1:34 PM IST
ഡാ​ള​സ്: വ്യ​ത്യ​സ്ത ക​ല​യു​ടെ പു​ത്ത​ൻ വി​രു​ന്നു​മാ​യി പു​തു​വ​ർ​ഷ​ത്തെ എ​തി​രേ​ൽ​ക്കു​വാ​നു​ള്ള ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യ​താ​യി പ്രോ​ഗ്രാം സെ​ക്ര​ട്ട​റി തോ​മ​സ് കൊ​ട്ടി​യാ​ടി​യി​ൽ അ​റി​യി​ച്ചു.

ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ ആ​റാ​മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡാ​ള​സി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കു വേ​ണ്ടി ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം ജ​നു​വ​രി ഒ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 5:30നു ​കാ​രോ​ൾ​ട്ട​ൻ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് മ​ല​ങ്ക​ര ച​ർ​ച്ചി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ക.
ഒ​രു ചെ​റി​യ കൂ​ട്ട​മാ​യി ഏ​ഴു പേ​രി​ൽ തു​ട​ക്ക​മി​ട്ട ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി ആ​റാ​മ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്പോ​ൾ അ​ഞ്ഞൂ​റ്റി​ൽ​പ​രം അം​ഗ​ങ്ങ​ളു​ള്ള ഡാ​ള​സി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ പ്ര​വാ​സി സം​ഘ​ട​ന​യാ​യി മാ​റി ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്കു വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങ് ന​ൽ​കു​വാ​ൻ ഡാ​ള​സി​ലെ സാം​സ്കാ​രി​ക നേ​താ​ക്ക​ളാ​യ എ​ബ്ര​ഹാം തെ​ക്കേ​മു​റി, പ്രൊ​ഫ. ഫി​ലി​പ്പ് തോ​മ​സ് സി​പി​എ, പ്രൊ​ഫ. സോ​മ​ന് വി ​ജോ​ർ​ജ്, എ​ബി മ​ക്ക​പ്പു​ഴ എ​ന്നി​വ​ർ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

തോ​മ​സ് കൊ​ട്ടി​യാ​ടി​യി​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​റാ​യു​ള്ള പു​തു​വ​ർ​ഷ ആ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് വ്യ​ത്യ​സ്ത​യു​ള്ള​തും, പു​തു​മ​യേ​റി​യ​തു​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഈ ​വ​ർ​ഷ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഡോ. ​ലീ​നാ പ​ണി​ക്ക​രാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ എം​സി. വ​ർ​ണ​പ്പൊ​ലി​മ​യേ​റി​യ ആ​ഘോ​ഷ വേ​ള​യി​ൽ റ​വ.​ഷൈ​ജു പി ​ജോ​ണ്‍ ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ സ​ന്ദേ​ശം ന​ൽ​കും. ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി വേ​ദ​പു​സ്ത​കം അ​പ​ഗ്ര​ഹി​ക്കു​ന്ന​തി​ൽ അ​തി സ​മ​ർ​ഥ​നാ​യ റ​വ. ഷൈ​ജു ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് വി​കാ​രി​യാ​ണ്. സു​കു വ​റു​ഗീ​സ്& ടീം ​ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന ശു​ശ്രു​ഷ ന​ട​ത്തു​ക.

കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഏ​റ്റം പു​തു​മ​യേ​റി​യ നൃ​ത്ത​ങ്ങ​ളാ​ണ് സൗ​ഹൃ​ദ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നു റി​ഥം ഓ​ഫ് ഡാ​ള​സ് ഡാ​ൻ​സ് സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഷൈ​നി ഫി​ലി​പ്പ് അ​റി​യി​ച്ചു
.
പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ സം​ഗീ​ത റാ​ണി​ക​ളാ​യി ശോ​ഭി​ക്കു​ന്ന ഐ​റി​ൻ, ക​ലൂ​ർ, റൂ​ബി തോ​മ​സ് എ​ന്നി​വ​രു​ടെ സം​ഗീ​ത പ്ര​ക​ട​ന​വും, ഷൈ​നി ഫി​ലി​പ്പ് നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ർ​ഗം ക​ളി, ന​ടാ​ഷ കൊ​ക്കോ​ട​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദൃ​ശ്യ​സു​ന്ദ​ര​മാ​യ സ്കി​റ്റ്, ആ​ര്യ അ​ജ​യ്, ജേ​ർ​ലി​ൻ ജോ​സ് എ​ന്ന​വ​രു​ടെ ഗ്രൂ​പ്പ് ഡാ​ന്സ്, വി​വി​ധ സി​നി​മ​ക​ളി​ൽ വേ​ഷം കെ​ട്ടി​യി​ട്ടു​ള്ള തോ​മ​സ് കൊ​ട്ട​യാ​ടി​യു​ടെ മോ​ണോ ആ​ക്ട് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ഭ സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ