NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്ക് നവനേതൃത്വം
ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് നവനേതൃത്വം. 2018 - 2019 പ്രവർത്തനവർഷങ്ങളിലേക്കുള്ള ഭാരവവാഹികളായി മധു കൊട്ടാരക്കര ( പ്രസിഡന്റ്) , സുനിൽ തൈമറ്റം (ജനറൽ സെക്രട്ടറി) , സണ്ണി പൗലോസ് (ട്രഷറർ) , ജയിംസ് വർഗീസ് (വൈസ് പ്രസിഡന്റ്) , അനിൽ ആറ·ുള ( ജോയിൻറ് സെക്രട്ടറി, ജീമോൻ ജോർജ് (ജോയിൻറ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മാർട്ടിൻ വിലങ്ങോലിൽ, ലവ്ലി ശങ്കർ എന്നിവർ ഓഡിറ്റർമാരാണ്.
പ്രസിഡന്റ് മധു കൊട്ടാരക്കര, അശ്വമേധം ഓണ്‍ലൈൻ ന്യൂസിന്റെ മാനേജിങ് എഡിറ്ററാണ്. ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി , അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ,ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റം കേരളാന്യൂസ്ലൈവ്.കോം ചീഫ് എഡിറ്ററാണ്.കേരളാ കൗമുദിയിലൂടെ മാധ്യമരംഗത്തു തുടക്കം. ഇന്ത്യാ പ്രസ് ക്ലബ് ദേശീയ ട്രഷറർ , ഫ്ളോറിഡാ ചാപ്റ്റർ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ട്രഷറർ സണ്ണി പൗലോസ് ജനനി മാസികയുടെ മാനേജിങ് എഡിറ്ററാണ്. ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറിയായിരുന്നു.
വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന ജയിംസ് വർഗീസ് മലയാള മനോരമയുടെ യുഎസ് കറസ്പോണ്ടൻറ് ആയി പ്രവർത്തിക്കുന്നു. നാഷണൽ പ്രസ് ക്ലബ് ഓഫ് വാഷിങ്ടണ്‍ അംഗമാണ്. നിലവിൽ
ഇന്ത്യാ പ്രസ് ക്ലബ് ഓഡിറ്ററാണ്. ജോയിന്റ് സെക്രട്ടറി അനിൽ ആറ·ുള ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു. മലയാളം പത്രം ഹൂസ്റ്റൻ പ്രതിനിധിയായിരുന്നു,ഇപ്പോൾ മലയാളം പത്രികയുടെ റിപ്പോർട്ടർ ആണ് . ജോയിൻറ് ട്രഷറർ ജീമോൻ ജോർജ് ഫൽവഴ്സ് ടി.വി ഫിലാഡൽഫിയ റീജിയണൽ മാനേജരാണ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് ഫിലാഡൽഫിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് , ട്രഷറർ, നാഷണൽ ഓഡിറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ചിത്രയും ശരത്തും സംഘവും ലോസ് ആഞ്ചലസില്‍
ലോസ് ആഞ്ചലസ്: പ്രശസ്ത പിന്നണിഗായിക കെ എസ് ചിത്രയും സംഘവും ലോസ് ആഞ്ചലസിലെത്തി. അമ
ഗീതാമണ്ഡലം വിഷുവും ബാലസുബ്രഹ്മണ്യ പ്രതിഷ്ഠാദിനവും ആഘോഷിച്ചു
ഷിക്കാഗോ: കൊന്നപ്പൂക്കളുടെ നിറശോഭയില്‍ വടക്കേ അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന് നവ്
മാസ്കോണ്‍ വളർച്ചയുടെ പത്താംവർഷത്തിലേക്ക് നവ നേതൃത്വം
കണക്ടിക്കട്ട്: വളർച്ചയുടെ പത്താം വർഷത്തിലേക്ക് കടക്കുന്ന മലയ
ന്യൂയോർക്കിൽ നിന്നും ഡാളസിലേക്കു പോയ വിമാനം അടിയന്തരയി നിലത്തിറക്കി; ഒരു മരണം
ഫിലഡൽഫിയ: ന്യൂയോർക്ക് ലഗ് വാഡിയ വിമാനത്താവളത്തിൽ നിന്നും ഡാ
"ഇന്പൾസ്’ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു
ബാൻഗളുരു :കർണാടക ചിത്രകലാ പരിഷത്തിലെ ഗാലറി 2വിൽ ആരംഭിച്ച ഇ
ജൂലൈ 4 പരേഡിൽ ഗ്ലെൻവ്യൂ മലയാളികൾ ഇത്തവണയും പങ്കെടുക്കുന്നു
ഷിക്കാഗോ: ജൂലൈ 4നു ഇല്ലിനോയിസിലെ ഗ്ലെൻവ്യൂവിൽ നടക്കുന്ന പ്രൗഢ
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി റവ. മാത്യൂസ് ഫിലിപ്പിനും റവ. ജോണ്സൻ ഉണ്ണിത്താനും യാത്രയയപ്പു നൽകി
ഹൂസ്റ്റണ്‍: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂ
റവ. മോൻസി വർഗീസ് കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് പ്രസിഡന്റ്
ടൊറോന്റോ: കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പു
സാന്ത്വന സ്പർശവുമായി വീണ്ടും സിയാറ്റിൽ "സപ്തസ്വര'
സിയാറ്റിൽ: കേരളത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് സാ
കലയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 22നു ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: ഡെലവേർവാലിയിലെ പ്രഥമ മലയാളി സംഘടനയായ കലാ മലയാ
അമേരിക്കൻ മലയാളി മുസ്ലീങ്ങൾക്ക് പുതിയ കൂട്ടായ്മ
വാഷിംഗ്ടണ്‍: കാനഡയിലെയും അമേരിക്കയിലെയും മലയാളി മുസ്ലിങ്ങൾക
മലയാളം സൊസൈറ്റി ഹൂസ്റ്റണിന്റെ ഏപ്രിലിലെ സമ്മേളനം സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം സൊസൈ
യുഎസ് മുൻ പ്രഥമ വനിത ബർബറ ബുഷ് അന്തരിച്ചു
ഹൂസ്റ്റണ്‍: മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു ബുഷി
ജോണ്‍സി തോമസ് ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റണ്‍: വെണ്ണിക്കുളം കച്ചിറക്കൽ കുടുക്കപതാലിൽ മറിയാമ്മ തേ
ചാക്കോ കണിയാലില്‍ ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: കെഎസ്ആര്‍ടിസി റിട്ട. സൂപ്രണ്ടും (കോട്ടയം), ക്നാനായ കത്തോലിക്കാ കോണ്‍ഗ്
ഇന്ത്യൻ സമൂഹത്തിനു വിഷു വിരുന്നൊരുക്കി കെഎച്ച്എൻഎ മിഷിഗണ്‍
ഡിട്രോയിറ്റ്: കേരളത്തിന്റെ കാർഷിക സമൃദ്ധിയുടെയും നല്ല നാളെയു
വേൾഡ് മലയാളി ഫെഡറേഷൻ ഹെയ്തിയുടെ ആഭിമുഖ്യത്തിൽ വിഷു ആഘോഷിച്ചു
ഹെയ്തി: വേൾഡ് മലയാളി ഫെഡറേഷൻ ഹെയ്തിയുടെ ആഭിമുഖ്യത്തിൽ കരീബി
"നാഫാ' ഫിലിം അവാർഡ് നിശയും കലാമേളയും ജൂലൈ രണ്ടിന് ടൊറന്റോവിൽ
ടൊറന്റോ: നാഫാ ഫിലിം അവാർഡ് നിശയ്ക്കും കലാ മാമാങ്കത്തിനും ടൊറ
മധ്യവയസ്കയുടെ കൊലയാളിക്കുവേണ്ടി രാജ്യവ്യാപക തിരച്ചിൽ
മിനിസോട്ട: ഭർത്താവിനെയും രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയേയു
ജോണ്‍ ആകശാലയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ന്യൂയോർക്ക്: പ്രമുഖ വ്യവസായിയും, സമുദായ പ്രവർത്തകനുമായിരു

മനുഷ്യകടത്ത് ഗുപ്തയും ഭാര്യയും ഇർവിങ്ങിൽ അറസ്റ്റിൽ
ഇർവിംഗ് (ഡാളസ്): കലിഫോർണിയായിൽ നിന്നും 18 വയസുള്ള പെണ്‍കുട്ട
ന്യൂജേഴ്സി പാറ്റേഴ്സണ്‍ സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയ തിരുനാൾ ഏപ്രിൽ 28, 29 തീയതികളിൽ
ന്യൂജേഴ്സി: പാറ്റേഴ്സണ്‍ സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ
സൗത്ത് കരോളൈന ജയിലിൽ കലാപത്തിൽ 7 പേർ കൊല്ലപ്പെട്ടു; 17 പേർക്കു പരുക്ക്
സൗത്ത് കരോളൈന: സൗത്ത് കരോളൈനയിലെ കൊടുംക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന ഏറ്റവ
അമേരിക്കയിൽ കാണാതായ നാലു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
കലിഫോർണിയ: അമേരിക്കയിലെ കലിഫോർണിയയിൽ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ആൺകുട്ട
ഫാമിലി & ഫ്രണ്ട്സ് സിപിആര്‍ പരിശീലനം സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തി
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയും, സീറോ മലബാര്‍ വിമന്‍സ്
രാസായുധം പ്രയോഗിച്ചാൽ വീണ്ടും ആക്രമിക്കും: നിക്കി ഹെയ്ലി
വാഷിംഗ്ടണ്‍ ഡിസി: അസദ് ഭരണകൂടം സ്വന്തം ജനങ്ങൾക്കു നേരെ വീണ്ടും
പന്പ - ഫൊക്കാന സ്പെല്ലിംഗ് ബീ: ജോഹാൻ ജോണ്‍ ഷിജു പെൻസിൽവേനിയ റീജണൽ ചാന്പ്യൻ
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഫൊക്കാനയുട
റവ. ഏബ്രഹാം സ്കറിയയ്ക്കും റവ. ഡോ. കെ. സോളമനും ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിലിന്റെ യാത്രാമംഗളം
ഷിക്കാഗോ: മാർത്തോമാ സഭയുടെ ഷിക്കാഗോയിലെ രണ്ട് ദേവാലയങ്ങളിൽ
വര്‍ണാഭമായ ചടങ്ങില്‍ ഐഎപിസിയുടെ നവനേതൃത്വം സ്ഥാനമേറ്റു
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരുടെ ഏറ്റവും വ
ഒക്ലഹോമ പബ്ലിക്ക് സ്കൂളുകൾ ഏപ്രിൽ 16 മുതൽ തുറന്ന് പ്രവർത്തിക്കും
ഒക്ലഹോമ: ശന്പള വർധനവും സ്കൂൾ ഫണ്ടിംഗും ആവശ്യപ്പെട്ടു ഒക്ലഹോമ പബ്
ഫൊക്കാന തെരഞ്ഞടുപ്പ് പ്രക്രിയ സൂക്ഷ്മവും സുതാര്യവും കുറ്റമറ്റതുമായിരിക്കും: ജോർജ് കൊരുത്
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരി
റവ. സാജൻ പി. മാത്യു ഐപിഎല്ലിൽ പ്രസംഗിക്കുന്നു
ന്യൂയോർക്ക്: റവ. സാജൻ പി. മാത്യു (മുൻ വികാരി ഡാളസ് മാർ തോമ ചർ
ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സുവിശേഷ യോഗം: ഡോ. ജോർജ് ചെറിയാൻ തിരുവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും
ഹൂസ്റ്റണ്‍: യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ആഭിമ
അറ്റ്ലാന്റാ ക്നാനായ കണ്‍വൻഷനിൽ ലിറ്റിൽ പ്രിൻസ് & പ്രിൻസിസനെ തെരഞ്ഞെടുക്കുന്നു
അറ്റ്ലാന്റ: ക്നാനായ കണ്‍വൻഷനിൽ പങ്കെടുക്കുന്ന 8 മുതൽ 12 വയസ്സ
ശോശാമ്മ ശാമുവേൽ നിര്യാതയായി
നിരണം: കിഴക്കേ നാലാവേലിൽ എൻ.ജി. സാമുവേലിന്റെ ഭാര്യ ശോശാമ്മ(73) ഏപ്രിൽ 14 ശനിയ
മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് എൻബിഎ ആസ്ഥാനത്ത് സ്വീകരണം നൽകി
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ ഒൗദ്യോഗിക സന്ദർശനം നടത്താൻ ന
എപ്പിസ്കോപ്പല്‍ ജൂബിലി; കൗണ്‍സില്‍ അംഗങ്ങള്‍ സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഇടവകയില്‍
സ്റ്റാറ്റന്‍ ഐലന്റ് (ന്യൂയോര്‍ക്ക്): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക
ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന് പി. ജോസ് മത്സരിക്കുന്നു
ന്യുയോര്‍ക്ക്: ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന് പി. ജോസ് മല
ജോണ്‍ ആകശാല നിര്യാതനായി
ന്യൂയോര്‍ക്ക്: വ്യവസായ പ്രമുഖന് ജോണ്‍ ആകശാല നിര്യാതനായി. പിറവം ആകശാലായില്‍ ചുമ്
ജോണ്‍ പി. മത്തായി ടോറോന്റോയില്‍ നിര്യാതനായി
ടോറോന്റോ (കാനഡ): ജോണ്‍ പി മത്തായി (ബ്രിട്ടാനിയ ജോണിച്ചായന്, 85) ഏപ്രില്‍ 13 വെള
കലിഫോർണിയയിൽ കാണാതായ മലയാളികുടുംബം സഞ്ചരിച്ച കാറിന്റെ ഭാഗങ്ങൾ കണ്ടെത്തി
ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ കാണാതായ മ
നീതിസാഗരം മയാമിയിൽ അരങ്ങേറി
മയാമി: സംഗമിത്ര തീയേറ്റേഴ്സിന്റെ ഈവർഷത്തെ സാമൂഹ്യ, സംഗീത, നൃത്തനാടകം ന്ധനീതിസാഗ
ലോണാ മഹ് ലോക്ക് ആദ്യ വനിതാ ബ്രിഗേഡിയർ ജനറൽ
വാഷിംഗ്ടണ്‍: അമേരിക്കൻ ബ്രിഗേഡിയർ ജനറലായി മറീൻ കോർപ്സ് കേണൽ ലോണാ എം. മഹ് ലോക്
സുവനീർ പ്രസിദ്ധീകരിക്കുന്നു
ഹൂസ്റ്റണ്‍: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനത്തിന്റെ നേ
ഇന്ത്യൻ വംശജന്റെ താടിയെല്ല് ഇടിച്ചു തകർത്ത പ്രതിക്ക് ശിക്ഷ നല്ല നടപ്പ്
പെൻസിൽവാനിയ: അറബിയാണെന്നു തെറ്റിദ്ധരിച്ച് ഇന്ത്യൻ അമേരിക്കൻ വംശജൻ അങ്കൂർ മേത്തയു
ഷിക്കാഗോയിൽ ടാപ് വാട്ടറിൽ ഈയ്യത്തിന്റെ അംശം
ഷിക്കാഗോ: ലെഡ് പോയ്സനിംഗിനെകുറിച്ചുള്ള വാർത്തകൾ ദേശീയ ശ്രദ്ധ ആകർഷിക്കുന്നതിനിട
ഫോമാ സതേണ്‍ റീജണ്‍ ഫിലിപ്പ് ചാമത്തിലിനു പിന്തുണ പ്രഖ്യാപിച്ചു
ടെക്സസ്: ഫോമാ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പ് ചാമത്തിലിനു സതേണ്‍ റീജണ്‍ പിന്തുണ
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് ഈസ്റ്റര്‍ വിഷു ആഘോഷം 14ന്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്ത്തനോദ്ഘ
സുകുമാര്‍ അഴിക്കോട് തത്വമസി പുരസ്കാരം എം.പി വീരേന്ദ്രകുമാര്‍, എം.എന്‍ കാരശ്ശേരി, രതീദേവി എന്നിവര്‍ക്ക്
കോഴിക്കോട് ;കേരളത്തിന്റെ സാഹിത്യ സാംസ്കാരിക സാമൂഹ്യ രംഗത്തെ ഉജ്വല വ്യക്തിത്വമായ
ഫോർഗറ്റ് മി നോട്ട് ഫൗണ്ടർ അനിക കുമാറിന് ക്രിസ്റ്റൽ ബൗർ അവാർഡ്
കാംബൽ (കലിഫോർണിയ): ഫോർഗറ്റ് മി നോട്ട് ഫൗണ്ടർ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി അന
Latest News
സ്വഭാവദൂഷ്യമുള്ളവരെ സേനയിൽ വേണ്ടെന്ന് ഡിജിപി
യുപിയിൽ യുവതിയെ പിതാവും സുഹൃത്തുക്കളും ചേർന്ന് മാനഭംഗപ്പെടുത്തി
അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ
വരാപ്പുഴ കസ്റ്റഡി മരണം: എസ്പി എ.വി. ജോർജിനെതിരേ നടപടിയുണ്ടാകും
നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യെദ്യൂരപ്പ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top