ഇ​ന്ത്യ​ൻ വം​ശ​ജ​ന്‍റെ വ​ധ​ശി​ക്ഷ ഫെ​ബ്രു​വ​രി 23ന് ​ന​ട​പ്പാ​ക്കും
Thursday, January 11, 2018 10:07 PM IST
പെ​ൻ​സി​ൽ​വാ​നി​യ: പ​ത്തു മാ​സ​മു​ള്ള കു​ഞ്ഞി​നേ​യും കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ സ​ത്യ​വ​തി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ആ​ന്ധ്രാ​ക്കാ​ര​നാ​യ ര​ഘു​ന​ന്ദ​ൻ യാ​ൻ​ഡ മു​രി​യു​ടെ വ​ധ​ശി​ക്ഷ ഫെ​ബ്രു​വ​രി 23ന് ​പെ​ൻ​സി​ൽ​വാ​നി​യ മോ​ണ്ട് ഗോ​മ​റി കൗ​ണ്ടി​യി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് പെ​ൻ​സി​ൽ​വാ​നി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക​റ​ക്ഷ​ൻ​സ് ജ​നു​വ​രി 8ന് ​പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ വം​ശ​ജ​നെ ആ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​യി​ൽ വ​ധ​ശി​ക്ഷ​ക്ക് വി​ധേ​യ​നാ​ക്കു​ന്ന​ത്. ര​ഘു​ന​ന്ദ​നും ഭാ​ര്യ​യും താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മ​റ്റൊ​രു മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ വെ​ങ്ക​ട്ട, ല​ത ദ​ന്പ​തി​മാ​രു​ടെ പ​ത്തു​മാ​സ​മു​ള്ള കു​ട്ടി​യെ ത​ട്ടി​യെ​ടു​ക്കു​ന്ന​ത് ത​ട​ഞ്ഞ ല​ത​യു​ടെ മാ​താ​വ് സ​ത്യ​വ​തി​യെ കു​ത്തി കൊ​ല്ലു​ക​യും തു​ട​ർ​ന്ന് പ​ത്തു​മാ​സ​മു​ള്ള കു​ഞ്ഞി​ന്‍റെ വാ​യ് പൊ​ത്തി​പി​ടി​ച്ചു സ്യൂ​ട്ട് കേ​സി​ലാ​ക്കി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ജി​മ്മി​ൽ വ​യ്ക്കു​ക​യും ചെ​യ്തു.

കു​ട്ടി സ്യൂ​ട്ട് കെ​യ്സി​ന​ക​ത്തി​രു​ന്നു മ​രി​ക്കു​ക​യാ​യി​രു​ന്നു. ഗാ​ബ്ലിം​ഗ് ന​ട​ത്തി 35,000 ഡോ​ള​ർ ക​ടം വ​രു​ത്തി​യ​ത് വീ​ട്ടാ​നാ​യി​രു​ന്നു കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് മോ​ച​ന ദ്ര​വ്യ​മാ​യി 50,000 ഡോ​ള​ർ കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും ആ​വ​ശ്യ​പ്പെ​ടാ​ൻ ര​ഘു​ന​ന്ദ​ൻ തീ​രു​മാ​നി​ച്ച​ത്. 2012ൽ ​ന​ട​ന്ന കേ​സി​ൽ 2014 ൽ ​പ്ര​തി​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. എ​ച്ച്1 വീ​സ​യി​ലാ​ണ് ര​ഘു​ന​ന്ദ​ൻ അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ