ഗ്രേസിക്കുട്ടി ജോർജ് ഫ്ളോറിഡയിൽ നിര്യാതയായി
Saturday, January 20, 2018 9:46 PM IST
ഫോർട്ട് ലോഡർഡേയിൽ (ഫ്ളോറിഡ): മാവേലിക്കര പുത്തൻമഠത്തിൽ തെക്കായിൽ പി.സി. ജോർജിന്‍റെ ഭാര്യ ഗ്രേസിക്കുട്ടി ജോർജ് (77) ഫ്ളോറിഡയിൽ നിര്യാതയായി. സംസ്കാരം ജനുവരി 27ന് (ശനി) ഒന്നിന് താമറാക് ബെയ്ലി മെമ്മോറിയൽ സെമിത്തേരിയിൽ. രാവിലെ 10 മുതൽ കോറൽ സ്പ്രിംഗ്സ് സെന്‍റ് ജോണ്‍സ് സിഎസ്ഐ കോണ്‍ഗ്രിഗേഷനിൽ (1400 Riverside Dr. Coral Springs FL 33071) പൊതുദർശനം ഉണ്ടായിരിക്കും.

മക്കൾ: ലോവി ജോർജ്, ലീന സാം, ലിജു ജോർജ്. മരുമക്കൾ: ജെയിൻ ജോർജ്, സാം ചാക്കോ, റാണി ജോർജ്. കൊച്ചുമക്കൾ: ഷോണ്‍, കെവിൻ, ലിയാ, ജേഡൻ, ഹാന, ക്രിസ്റ്റഫർ, ഗ്രസിലിൻ.

വിവരങ്ങൾക്ക്: 954 345 5701

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ