നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക്ഓ​ഫും റാ​ഫി​ൾ വി​ത​ര​ണ​വും
Monday, January 22, 2018 10:55 PM IST
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് 2018 ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക്ഓ​ഫും റാ​ഫി​ൾ വി​ത​ര​ണ​വും ജ​നു​വ​രി 7ന് ​ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ വേ​ള​യി​ൽ ന​ട​ന്നു. ബ്രോ​ങ്ക്സ്, വെ​സ്റ്റ്ചെ​സ്റ്റ​ർ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച​സ് ( ബി​ഡ​ബ്ല്യൂ​ഒ​സി) പ്ര​സി​ഡ​ൻ​റ് ഫാ. ​ഡോ. ജോ​ർ​ജ് കോ​ശി, കോ​ണ്‍​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ലി​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. വ​ർ​ഗീ​സ് അ​ച്ച​ൻ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഈ ​ഏ​രി​യാ​യി​ൽ നി​ന്നും ന​ൽ​കി​യി​ട്ടു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

കോ​ണ്‍​ഫ​റ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് തു​ന്പ​യി​ൽ, ട്ര​ഷ​റ​ർ മാ​ത്യു വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജ​യ്സ​ണ്‍ തോ​മ​സ്, ബി​സി​ന​സ് മാ​നേ​ജ​ർ എ​ബി കു​റി​യാ​ക്കോ​സ് വെ​സ്റ്റ്ചെ​സ്റ്റ​റി​ൽ നി​ന്നു​മു​ള്ള ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ജി ഉ​മ്മ​ൻ, ട​റ​ൻ​സ​ണ്‍ തോ​മ​സ്, കു​റി​യാ​ക്കോ​സ് ത​ര്യ​ൻ, ജി​യോ ചാ​ക്കോ, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ഡോ. ​ഫി​ലി​പ്പ് ജോ​ർ​ജ്, സാ​ജ​ൻ മാ​ത്യു എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഫി​നാ​ൻ​സ് ആ​ൻ​ഡ് സു​വ​നീ​ർ ക​മ്മി​റ്റി ചെ​യ​ർ എ​ബി കു​രി​യാ​ക്കോ​സ് റാ​ഫി​ളി​നെ കു​റി​ച്ചും, അ​തു​കൊ​ണ്ടു കോ​ണ്‍​ഫ​റ​ൻ​സി​ന് ല​ഭി​ക്കു​ന്ന പ്ര​യോ​ജ​ന​ത്തെ​പ്പ​റ്റി​യും സം​സാ​രി​ച്ചു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്വ​രൂ​പി​ക്കു​ന്ന വ​രു​മാ​നം ക​ല​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ൻ​റി​ൽ ന​ട​ക്കു​ന്ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഏ​വ​ർ​ക്കും സ​ഹാ​യ​ക​മാ​കു​ന്ന രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും. ഏ​വ​രും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.

റാ​ഫി​ളി​ന്‍റെ ഒ​ന്നാം സ​മ്മാ​നം നാ​ൽ​പ​ത്തി​നാ​യി​രും ഡോ​ള​ർ വി​ല​വ​രു​ന്ന മെ​ഴ്സി​ഡ​സ് ബെ​ൻ​സ് GL 250 SUV ആ​ണ്. ര​ണ്ടാം സ​മ്മാ​ന​മാ​യ എ​ണ്‍​പ​തു ഗ്രാം ​സ്വ​ർ​ണം ഏ​ക​ദേ​ശം അ​യ്യാ​യി​രം ഡോ​ള​ർ വി​ല​യു​ള്ള​താ​ണ്. അ​ത് ര​ണ്ടു പേ​ർ​ക്കാ​യി ല​ഭി​ക്കും . മൂ​ന്നാം​സ​മ്മാ​ന​മാ​യ ഐ​ഫോ​ണ്‍ ആ​യി​രം ഡോ​ള​റോ​ളം വി​ല​വ​രു​ന്ന​താ​ണ്. ഇ​ത് മു​ന്നു​പേ​ർ​ക്കാ​യി ല​ഭി​ക്കും. ഏ​വ​രോ​ടും നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ ര​ണ്ടാ​യി​രം ടി​ക്ക​റ്റു​ക​ൾ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ എ​ല്ലാ ഇ​ട​വ​ക​യി​ലും ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ വി​ത​ര​ണം ചെ​യ്യ​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും അ​തി​ൽ​നി​ന്നും നേ​ടാ​വു​ന്ന സ​മ്മാ​ന​ങ്ങ​ളെ കു​റി​ച്ചും ഓ​ർ​മ്മി​പ്പി​ക്കു​ക​യു​ണ്ടാ​യി.

സ്വ​ർ​ണ്ണ വ​ജ്ര വ്യാ​പാ​ര രം​ഗ​ത്ത് ദീ​ർ​ഘ കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തോ​മ​സ് കോ​ശി മു​ൻ മാ​നേ​ജിം​ഗ് ക​മ്മി​റ്റി മെ​ന്പ​റും (സെ​ൻ​റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വെ​സ്റ്റ്ചെ​സ്റ്റ​ർ) ഇ​ട​വ​ക അം​ഗ​വു​മാ​ണ് . വി​വി​ധ ത​ല​ങ്ങ​ളി​ൽ പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യം കോ​ണ്‍​ഫ​റ​ൻ​സി​ന് ശ​ക്തി പ​ക​രും. അ​ദ്ദേ​ഹം മു​ൻ കാ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന് ചെ​യ്ത എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും കോ​ണ്‍​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് എം ​ഡാ​നി​യേ​ൽ പ്ര​ത്യേ​ക​മാ​യ ന​ന്ദി​യും സ്നേ​ഹ​വും അ​റി​യി​ക്കു​ക​യു​ണ്ടാ​യി. വെ​രി. റ​വ ചെ​റി​യാ​ൻ നീ​ലാ​ങ്ക​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ, ഫാ. ​ഫി​ലി​പ്പ് സി. ​എ​ബ്ര​ഹാം, ഫാ. ​പൗ​ലോ​സ് റ്റി. ​പീ​റ്റ​ർ എ​ന്നി​വ​ർ വേ​ദി​യി​ൽ ഉ​പ​വി​ഷ്ട​രാ​കു​ക​യും കോ​ണ്‍​ഫ​റ​ൻ​സി​ന് ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ