ഗ്ലോ​ബ​ൽ കേ​ര​ള ഇ​നി​ഷി​യേ​റ്റീ​വ്(​കേ​ര​ളീ​യം) അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ചെ​യ​ർ​മാ​ൻ
Monday, January 22, 2018 10:59 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലോ​ബ​ൽ കേ​ര​ള ഇ​നി​ഷി​യേ​റ്റീ​വ്(​കേ​ര​ളീ​യം) ചെ​യ​ർ​മാ​നാ​യി രാ​ജ്യ​സ​ഭാം​ഗ​വും വ്യ​വ​സാ​യി​യു​മാ​യ പി.​വി. അ​ബ്ദു​ൾ എം​പി​യെ വീ​ണ്ടും തെ​ര​ഞ്ഞ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ച്ച​ത്. ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് മു​ൻ ചെ​യ​ർ​മാ​ൻ ജി. ​രാ​ജ​മോ​ഹ​ൻ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും ക​ർ​ണാ​ട​ക മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും ടൂ​റി​സം മ​ന്ത്രി​യു​മാ​യി​രു​ന്ന ജെ. ​അ​ല​ക്സാ​ണ്ട​ർ ഐ​എ​സ്(​റി​ട്ട.) പ്ര​സി​ഡ​ന്‍റു​മാ​ണ്. എ​ൻ.​ആ​ർ. ഹ​രി​കു​മാ​ർ(​സെ​ക്ര​ട്ട​റി ജ​ന​റ​ൽ), ലാ​ലു ജോ​സ​ഫ്(​അ​ന്താ​രാ​ഷ്ട്ര സെ​ക്ര​ട്ട​റി), എ​സ്.​ആ​ർ​ഷ ശ​ക്തി​ധ​ര​ൻ(​ട്ര​ഷ​റ​റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ.

എം.​വി. ശ്രേ​യം​സ്കു​മാ​ർ, സ​രോ​ഷ് പി. ​എ​ബ്ര​ഹാം, ഡോ. ​ബി​ജു ര​മേ​ശ്(​വൈ​സ് ചെ​യ​ർ​മാ​ൻ), ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ, അ​ഡ്വ. കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ, സു​ധീ​ഷ് ബാ​ബു ഡി.​എ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സാ​ന്‍റി മാ​ത്യു(​സെ​ക്ര​ട്ട​റി) എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന 16 അം​ഗ കോ​ർ ക​മ്മി​റ്റി​യെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.