മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഏ​ലി​യാ​സ് മാ​ർ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഐ​പി​സി​എ​ൻ​എ നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു
Monday, January 22, 2018 11:06 PM IST
ഡാ​ള​സ് : മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നോ​ർ​ത്ത് ടെ​ക്സ​സ് മു​ൻ മെ​ന്പ​റും ഡാ​ള​സി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു ഏ​ലി​യാ​സ് മാ​ർ​ക്കോ​സി​നെ നി​ര്യാ​ണ​ത്തി​ൽ ഐ​പി​സി​എ​ൻ​എ ഡാ​ള​സ് ചാ​പ്റ്റ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ജ​നു​വ​രി 21 ഞാ​യ​ർ വൈ​കി​ട്ട് ഗാ​ർ​ല​ൻ​ഡ് ഇ​ന്ത്യാ ഗാ​ർ​ഡ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്
ബി​ജി​ലി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ബ്ര​ഹാം തെ​ക്കേ​മു​റി, ടി ​സി ചാ​ക്കോ, പി ​പി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ സ്മ​ര​ണ​ക​ൾ പ​ങ്കു​വെ​ക്കു​ക​യും അം​ഗ​ങ്ങ​ൾ അ​നു​ശോ​ച​നം രേ​ഘ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു

ജ​നു​വ​രി 23 ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം http://www.funeralonlive.com/ epw https://www.facebook.com/funeralonlive ല​ഭി​ക്കു​ന്ന​താ​ണ്.