സൗ​ത്ത് വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ണ്‍​ഫ​റ​ൻ​സ് ജൂ​ണ്‍ 8ന് ​തു​ട​ക്ക​മാ​കും
Tuesday, January 23, 2018 9:59 PM IST
ഹൂ​സ്റ്റ​ണ്‍: സൗ​ത്ത് വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ണ്‍​ഫ​റ​ൻ​സ് സ​മ്മേ​ള​നം ജൂ​ണ്‍ 8 മു​ത​ൽ 10 വ​രെ ക്യാ​ന്പ് കോ​പ്പാ​സ്, ഡെ​ന്‍റ​ണ്‍, ടെ​ക്സാ​സി​ൽ വ​ച്ചു ന​ട​ത്തു​ന്ന​താ​ണ്. ഹ​ബ​ക്കു​ക്കി​ൽ നി​ന്നു സ​ങ്കീ​ർ​ണ​മാ​യ സ​മ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വി​ശ്വാ​സം എ​ന്ന​താ​ണ് കോ​ണ്‍​ഫ​റ​ൻ​സി​ലെ മു​ഖ്യ വി​ഷ​യം. ക്രി​സ് ഷോ​ർ​ഡ​റും, സാ​മു​വേ​ൽ ബി. ​തോ​മ​സ്, മ​ഥു​ര എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​സം​ഗി​ക​ർ. സാ​മു​വേ​ൽ തോ​മ​സ് സെ​ക്ര​ട്ട​റി, അ​ല​ക്സാ​ണ്ട​ർ ഡാ​നി​യേ​ൽ ട്ര​ഷ​റ​ർ, ജെ​യേ​ഷ് കു​ര്യാ​ക്കോ​സ് അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

സൗ​ത്ത് വെ​സ്റ്റി​ലെ ബ്ര​ദ​റ​ണ്‍ സ​ഭ​ക​ളു​ടെ പ്ര​മു​ഖ​മാ​യ കോ​ണ്‍​ഫ​റ​ൻ​സാ​ണ് സൗ​ത്ത് വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ണ്‍​ഫ​റ​ൻ​സ്. അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് വെ​സ്റ്റി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ഭ​ക​ളെ കൂ​ടാ​തെ മ​റ്റു സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നും ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം ബ്ര​ദ​റ​ണ്‍ വി​ശ്വാ​സി​ക​ൾ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ട്.

വി​വ​ര​ങ്ങ​ൾ​ക്ക് :www.southwestbrethren.org

റി​പ്പോ​ർ​ട്ട്: മാ​ത്യു വൈ​ര​മ​ണ്‍