ശ്രീ ​നാ​രാ​യ​ണ​ഗു​രു മി​ഷ​ൻ യു​എ​സ്എയ്ക്ക് ​ന​വ​നേ​തൃ​ത്വം
Tuesday, February 13, 2018 10:29 PM IST
ഹൂസ്റ്റ​ണ്‍: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന​യാ​യ ശ്രീ ​നാ​രാ​യ​ണ ഗു​രു മി​ഷ​ൻ ഓ​ഫ് ഹൂസ്റ്റ​ണ്‍ 2018 ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​ൽ​വി​ൻ നൈ​റ്റ്സ് ഇ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് പു​തി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മു​ര​ളി കേ​ശ​വ​ൻ((832 236 3491) പ്ര​സി​ഡ​ന്‍റാ​യു​ള്ള ക​മ്മ​റ്റി​യി​ൽ പ്ര​കാ​ശ​ൻ ദി​വാ​ക​ര​ൻ( (409 974 9978)(ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നു രാ​ജ് ( (610 405 7109 ) (ട്ര​ഷ​റ​ർ ), അ​ശ്വ​നി വാ​സു (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷൈ​ജു അ​ശോ​ക​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ശി​വ​ൻ രാ​ഘ​വ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ), മ​ധു ചേ​രി​ക്ക​ൽ ,വി​നോ​ദ് വാ​സു​ദേ​വ​ൻ , ബീ​ന പു​ഷ്ക്ക​ര​ൻ ,മ​നോ​ജ് ഗോ​പി , ബാ​ബു വാ​സ​വ​ൻ (ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​മ​ൻ​സ് ഫോ​റം : ജ​യ​ശ്രീ അ​നി​രു​ദ്ധ​ൻ (വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ്), ശ്രീ​ജ ശി​വ​ൻ (സെ​ക്ര​ട്ട​റി), ജോ​ളി മ​നോ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), രേ​ഷ്മ വി​നോ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി)

യൂ​ത്ത് വിം​ഗ് : വി​ഘ്നേ​ശ് ശി​വ​ൻ (പ്ര​സി​ഡ​ന്‍റ്), ജ​യ​ല​ക്ഷ്മി മ​നോ​ജ് (സെ​ക്ര​ട്ട​റി )

റി​പ്പോ​ർ​ട്ട്: ശ​ങ്ക​ര​ൻ​കു​ട്ടി