ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ലീ​ലാ മാ​രേ​ട്ടി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ ഫെ​ഡ​റേ​ഷ​നാ​യ ഫൊ​ക്കാ​ന​യു​ടെ 2018-2020 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി​യാ​യി ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ലീ​ലാ മാ​രേ​ട്ടി​നെ കേ​ര​ള​സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തു . ഫെ​ബ്രു​വ​രി പ​ത്തി​ന് ന്യൂ​യോ​ർ​ക്കി​ൽ കൂ​ടി​യ സ​മാ​ജ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ കേ​ര​ള​സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്, മു​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജു സാം, ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ലൂ​ക്കോ​സ്, സ​മാ​ജ​ത്തി​ന്‍റെ ആ​ദ്യ​ത്തെ പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ. ജോ​സ​ഫ് ചെ​റു​വേ​ലി, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും ഒ​രേ മ​ന​സ്സോ​ടെ ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ അ​റി​യി​ക്കു​ന്ന​താ​യാ​യി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട് അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ വേ​റി​ട്ട ശ​ബ്ദ​മാ​ണ് ലീ​ലാ മാ​രേ​ട്ട്. ചെ​റു​പ്പം മു​ത​ൽ​ക്കേ നേ​ടി​യെ​ടു​ത്ത സം​ഘ​ട​നാ പാ​ട​വ​മാ​ണ് അ​വ​രു​ടെ കൈ​മു​ത​ൽ. അ​തു​കൊ​ണ്ട് അ​മേ​രി​ക്ക​യി​ലെ ബ​ഹൃ​ത്താ​യ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നാ​യ ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദം അ​ല​ങ്ക​രി​ക്കാ​ൻ എ​ന്തു​കൊ​ണ്ടും അ​നു​യോ​ജ്യ​യാ​യ പൊ​തു പ്ര​വ​ർ​ത്ത​ക​യാ​ണ് ലീ​ലാ മാ​രേ​ട്ട് .

1988ൽ ​കേ​ര​ളാ​സ​മാ​ജ​ത്തി​ന്‍റെ ഓ​ഡി​റ്റ​റാ​യി സേ​വ​നം തു​ട​ങ്ങി​യ ലീ​ലാ മാ​രേ​ട്ട് ട്ര​ഷ​റ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്, പ്ര​സി​ഡ​ന്‍റ്, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ എ​ന്നി ത​ല​ങ്ങ​ളി​ൽ നി​സ്തു​ല സേ​വ​നം അ​നു​ഷ്ഠി​ച്ചു. സം​ഘ​ട​ന​യ്ക്ക് ധാ​രാ​ളം അ​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ക​യും നേ​തൃ​ത്വ രം​ഗ​ത്തേ​ക്ക് ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട് .ഈ ​വ​ർ​ഷം നാ​ല്പ​ത്തി​യ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന സ​മാ​ജ​ത്തി​നു ലീ​ലാ മാ​രേ​ട്ട് ഒ​രു മു​ത​ൽ​ക്കൂ​ട്ടും ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ സ​മാ​ജ​ത്തി​നു ല​ഭി​ക്കു​ന്ന ഒ​രു അം​ഗീ​കാ​ര​വും കൂ​ടി​യാ​യി​രി​ക്കും ആ ​പ​ദ​വി എ​ന്നും വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട് പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലെ​ത്തി​യാ​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട പ​രി​പാ​ടി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​ള്ള ലീ​ല മാ​രേ​ട്ടി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ര​ള​സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ക്കു​ന്ന​താ​യും സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം