ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് റാ​ഫി​ൾ: രേ​ണു ഗു​പ്ത ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ
Wednesday, February 14, 2018 10:05 PM IST
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക ജ​ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ന ടീം ​അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്നു. നാ​ലു ഇ​ട​വ​ക​ക​ളാ​ണ് ഫെ​ബ്രു​വ​രി 11 ഞാ​യ​റാ​ഴ്ച സ​ന്ദ​ർ​ശി​ച്ച​ത്. എ​ൽ​മോ​ണ്ട് സെ​ന്‍റ് ബ​സേ​ലി​യോ​സ് ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള രേ​ണു ഗു​പ്ത​യാ​ണ് ഈ ​ആ​ഴ്ച ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​റാ​യി ക​മ്മി​റ്റി​യോ​ട് സ​ഹ​ക​രി​ച്ച​തെ​ന്ന് ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ എ​ബി കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.

എ​ബി കു​ര്യാ​ക്കോ​സ് ഫി​നാ​ൻ​സ് , സു​വ​നീ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ട​റ​ൻ​സ​ണ്‍ തോ​മ​സ്, ആ​ൽ​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റ​വ. വ​ർ​ഗീ​സ് പ്ലാ​ന്തോ​ട്ടം കോ​ർ എ​പ്പി​സ്കോ​പ്പാ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി. എ​ബി കു​ര്യാ​ക്കോ​സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ തു​ട​ക്ക​ത്തെ​ക്കു​റി​ച്ചും ഇ​പ്പോ​ഴു​ള്ള വ​ള​ർ​ച്ച​യെ​പ്പ​റ്റി​യും സൂ​ചി​പ്പി​ച്ചു.

തോ​മ​സ് മാ​ർ മ​ക്കാ​റി​യോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ ഫാ​മി​ലി, യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് മാ​ർ ബ​ർ​ണ​ബാ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ത്മീ​യ​മാ​യി വ​ള​രു​ക​യും മാ​ർ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യി വ​ള​ർ​ന്ന് ലോ​ക​മെ​ങ്ങും ആ​ദ​രി​ക്ക​പ്പെ​ടു​ക​യം ചെ​യ്യു​ന്നെ​ന്ന് എ​ബി കു​ര്യാ​ക്കോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി​യാ​യ കാ​ന​ഡ മു​ത​ൽ നോ​ർ​ത്ത് കാ​രോ​ളി​നാ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ എ​ല്ലാ പ്രാ​യ​പൂ​ർ​ത്തി​യാ​യ വ്യ​ക്തി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ത​ന​താ​യ അ​വ​സ​ര​ങ്ങ​ൾ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് മി​നി​സ്ട്രി പ്ര​ധാ​നം ചെ​യ്യു​ന്നു​വെ​ന്ന് എ​ബി കു​ര്യാ​ക്കോ​സ് ഓ​ർ​മ്മ​പ്പെ​ടു​ത്തി.

ഭാ​വി ത​ല​മു​റ​യ്ക്കാ​യി കോ​ണ്‍​ഫ​റ​ൻ​സി​നെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് നാ​മോ​രോ​രു​ത്ത​രു​ടേ​യും ക​ർ​ത്ത​വ്യ​മാ​ണെ​ന്ന് എ​ടു​ത്തു പ​റ​ഞ്ഞു. വെ​രി. റ​വ. വ​ർ​ഗീ​സ് പ്ലാ​ന്തോ​ട്ടം കോ​ർ എ​പ്പീ​സ്കോ​പ്പാ ഒ​രു ടി​ക്ക​റ്റ് വാ​ങ്ങി​ക്കൊ​ണ്ട് റാ​ഫി​ളി​ന്‍റെ വി​ത​രോ​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ട​റ​ൻ​സ​ണ്‍ തോ​മ​സ്, ഓ​രോ റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ധ​ന​ശേ​ഖ​ര​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ആ​ഹ്വാ​നം ചെ​യ്തു. അ​തോ​ടൊ​പ്പം സു​വ​നീ​റി​ലേ​ക്കു​ള്ള ആ​ശം​സ​ക​ളും പ​ര​സ്യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നെ​പ്പ​റ്റി സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​ട​വ​ക വി​കാ​രി​യോ​ടും ക​മ്മി​റ്റി അം​ഗ​ങ്ങ​ളോ​ടു​മു​ള്ള ന​ന്ദി​യും സ്നേ​ഹ​വും അ​റി​യി​ക്കു​ക​യും ചെ​യ്തു.

സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, ഹ​ണ്ടിം​ഗ്ട​ൻ വാ​ലി, ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ജോ ​ഏ​ബ്ര​ഹാം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് പി. ​ഐ​സ​ക്, യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ, ഏ​രി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റ​വ. സി.​ജെ. ജോ​ണ്‍​സ​ണ്‍ കോ​ർ എ​പ്പീ​സ്കോ​പ്പാ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്ത് ആ​മു​ഖ വി​വ​ര​ണം ന​ൽ​കി. ജോ ​ഏ​ബ്ര​ഹാം കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ​ന്ദേ​ശം ന​ൽ​കി. ജോ ​ഏ​ബ്ര​ഹാം ഒ​രു ടി​ക്ക​റ്റ് റ​വ. സി. ​ജെ. ജോ​ണ്‍​സ​ണ്‍ കോ​ർ എ​പ്പി​സ്കോ​പ്പാ​യ്ക്ക് ന​ൽ​കി​ക്കൊ​ണ്ട് റാ​ഫി​ളി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ര​ജി​സ്ട്രേ​ഷ​ന്‍റെ കി​ക്ക് ഓ​ഫ് ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ലി​ന് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ്വ​ഹി​ച്ചു. ഏ​ക​ദേ​ശം 18 ടി​ക്ക​റ്റു​ക​ൾ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്തു.

സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്, റാ​ലി, നോ​ർ​ത്ത് ക​രോ​ളി​ന ഇ​ട​വ​ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​ടെ​നി തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ച്ച​ൻ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി. ഡോ. ​റോ​ബി​ൻ മാ​ത്യു, സു​നീ​സ് വ​ർ​ഗീ​സ്, മി​ൻ​സാ വ​ർ​ഗീ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഡോ. ​റോ​ബി​ൻ മാ​ത്യു കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഡോ. ​റോ​ബി​ൻ മാ​ത്യു ര​ജി​സ്ട്രേ​ഷ​ൻ ഫോ​മും, റാ​ഫി​ൾ ടി​ക്ക​റ്റും ഫാ. ​ടെ​നി തോ​മ​സി​നു ന​ൽ​കി​ക്കൊ​ണ്ട് ര​ജി​സ്ട്രേ​ഷ​ന്‍റെ കി​ക്കോ​ഫും റാ​ഫി​ളി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും നി​ർ​വ്വ​ഹി​ച്ചു. കൂ​ടാ​തെ സു​വ​നീ​റി​ലേ​ക്കു​ള്ള ആ​ശം​സ​ക​ളും പ​ര​സ്യ​ങ്ങ​ളും ല​ഭി​ച്ചു. ഏ​ക​ദേ​ശം 2650 ഡോ​ള​റി​ന്‍റെ ടി​ക്ക​റ്റു​ക​ൾ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യു​വാ​ൻ സാ​ധി​ച്ചു.

ജാ​ക്സ​ണ്‍ ഹൈ​റ്റ്സ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​ജോ​ണ്‍ തോ​മ​സ് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി. റ​വ. ടി. ​എം. സ​ഖ​റി​യാ കോ​ർ എ​പ്പി​സ്കോ​പ്പാ, കോ​ണ്‍​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ മാ​ത്യു വ​ർ​ഗീ​സ്, ഫി​നാ​ൻ​സ് / സു​വ​നീ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഐ​സ​ക്ക് ചെ​റി​യാ​ൻ, തോ​മ​സ് വ​ർ​ഗീ​സ് (സ​ജി) ക്യൂ​ൻ​സ് ഏ​രി​യാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍ താ​മ​ര​വേ​ലി​ൽ ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​ങ്ങ​ളാ​യ മോ​ൻ​സി മാ​ണി, ഡി. ​സി. തോ​മ​സ്, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗം ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ്, ഇ​ട​വ​ക ട്ര​സ്റ്റി ബി​നു വ​ർ​ഗീ​സ്, കോ​ണ്‍​ഫ​റ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് തു​ന്പ​യി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് തു​ന്പ​യി​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തെ​ക്കു​റി​ച്ച് (സു​വ​നീ​ർ / റാ​ഫി​ൾ) വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി. ര​ജി​സ്ട്രേ​ഷ​ൻ ഫോ​മും, റാ​ഫി​ൾ ടി​ക്ക​റ്റും ചെ​ക്കും ഫാ. ​ജോ​ണ്‍ തോ​മ​സി​ന് ന​ൽ​കി കൊ​ണ്ട് ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫും റാ​ഫി​ളി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട ന​വും സോ​ണി മാ​ത്യു, സി.​സി. തോ​മ​സ് എ​ന്നി​വ​ർ നി​ർ​വ്വ​ഹി​ച്ചു.

ഏ​രി​യാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍ താ​മ​ര​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ ത​ന്നെ പ്ലാ​ൻ ചെ​യ്ത​ത​നു​സ​രി​ച്ചാ​ണ് എ​ല്ലാ കാ​ര്യ​ങ്ങ​ളും ന​ട​ന്ന​ത്. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ട​വ​ക ട്ര​സ്റ്റി ബി​നു വ​ർ​ഗീ​സും, വി​കാ​രി ഫാ. ​ജോ​ണ്‍ തോ​മ​സും സു​വ​നീ​റി​ലേ​ക്കു​ള്ള ഇ​ട​വ​ക​യു​ടെ ആ​ശം​സ​യു​ടെ ചെ​ക്ക് സു​വ​നീ​ർ ക​മ്മി​റ്റി​ക്കു കൈ​മാ​റി. നാ​ൽ​പ​തു റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യു​വാ​ൻ സാ​ധി​ച്ചു.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ