സ​ണ്ണി മ​റ്റ​മ​ന ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Wednesday, February 14, 2018 10:17 PM IST
താ​ന്പാ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ട്ര​ഷ​റ​ർ, അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം ഓ​ഡി​റ്റ​ർ, ഫൊ​ക്കാ​ന​യു​ടെ റി​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​തും ഇ​പ്പോ​ൾ ഫൊ​ക്കാ​ന​യു​ടെ അ​സോ​സി​യേ​റ്റ്സ് ട്ര​ഷ​റ​ർ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് താ​ന്പാ​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ , വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ താ​ന്പാ ചാ​പ്റ്റ​റി​ന്‍റെ പ്ര​തി​നി​ധി എ​ന്നീ​ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തു​മാ​യ സ​ണ്ണി മ​റ്റ​മ​ന ഫൊ​ക്കാ​ന​യു​ടെ 2018-2020 വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം