കെ.​എം എ​ബ്ര​ഹാം ക​രു​വാ​ൻ​പ്ലാ​ക്ക​ൽ നി​ര്യാ​ത​നാ​യി
Wednesday, February 14, 2018 10:18 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മാ അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ വി​ൻ​സെ​ൻ​റ് ബോ​സ് മാ​ത്യു​വി​ന്‍റെ ഭാ​ര്യ ജെ​സി​മോ​ളു​ടെ പി​താ​വ് കെ.​എം എ​ബ്ര​ഹാം ക​രു​വാ​ൻ​പ്ലാ​ക്ക​ൽ(84) ഫെ​ബ്രു​വ​രി പ​തി​നൊ​ന്നി​ന് ഭ​ര​ണ​ങ്ങാ​ന​ത്ത് നി​ര്യാ​ത​നാ​യി. ഭ​ര​ണ​ങ്ങാ​നം സെ​ൻ​റ് മേ​രീ​സ് ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നാ​യി​രു​ന്നു എ​ബ്ര​ഹാം. 1970 ൽ ​കെ​സി​എ​സ്എ​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ​ബ്ര​ഹാം ദീ​പി​ക പ​ത്ര​ത്തി​ലെ മാ​ത്ത​മാ​റ്റി​ക്സ് കോ​ളം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും കൂ​ടി​യാ​യി​രു​ന്നു.

ഭൗ​തി​ക​ശ​രീ​രം ഫെ​ബ്രു​വ​രി പ​തി​മൂ​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രു​ന്ന​തും സം​സ്കാ​ര ശു​ശ്രു​ഷ ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യ്ക്ക് വീ​ട്ടി​ൽ ആ​രം​ഭി​ക്കു​ന്ന​തും ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ് .

ഭാ​ര്യ: റോ​സ​മ്മ കു​ര്യ​ന്താ​നം. മ​ക്ക​ൾ: മാ​ത്യു കെ. ​എ​ബ്ര​ഹാം (അ​സി . ജ​ന​റ​ൽ​മാ​നേ​ജ​ർ, പ​വ​ർ ഗ്രി​ഡ്), ഡോ. ​മേ​രി കെ. ​എ​ബ്ര​ഹാം (ഡ​യ​റ​ക്ട​ർ വെ​റ്റി​ന​റി), റോ​സ് മോ​ൾ കെ. ​എ​ബ്ര​ഹാം (യു​എ​സ്എ), അ​ൻ​സാ​മ്മ കെ. ​എ​ബ്ര​ഹാം (പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് കൊ​ച്ചി), എ​ൽ​സ​മ്മ കെ. ​എ​ബ്ര​ഹാം (ഗ്രോ​യിം​ഗ് സ്റ്റാ​ർ​ച്, കൊ​ച്ചി). മ​രു​മ​ക്ക​ൾ: പ്രൊ​ഫ മേ​രി സി. ​കു​രി​യ​ൻ (എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് തൃ​ശൂ​ർ), ജോ​ണ്‍ ജോ​സ​ഫ് ഐ​ആ​ർ​എ​സ് (ക​സ്റ്റം​സ് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ), വി​ൻ​സെ​ൻ​റ് ബോ​സ് മാ​ത്യു (യു​എ​സ്എ) , ജോ​സ് ഇ​ഗ്നേ​ഷ്യ​സ് (എ​ൽ​ഐ​സി പ​ത്ത​നം​തി​ട്ട), തോ​മ​സ് എ​ബ്ര​ഹാം മാ​നേ​ജ​ർ മി​ൽ​മ ).

നി​ര്യാ​ണ​ത്തി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വ​ച്ചാ​ച്ചി​റ​യും , സെ​ക്ര​ട്ട​റി ജി​ബി തോ​മ​സും അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഫോ​മ വെ​സ്റ്റേ​ണ്‍ റീ​ജ​ണി​നു വേ​ണ്ടി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ കെ ​ജോ​ണ്‍ (റോ​ഷ​ൻ ) , നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ജു ജോ​സ​ഫ്, ജോ​സ​ഫ് ഒൗ​സോ
എ​ന്നി​വ​രും മ​റ്റു വെ​സ്റ്റേ​ണ്‍ റീ​ജി​യ​ണ്‍ നേ​താ​ക്ക·ാ​രും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു അ​നു​ശോ​ച​നം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ബി​ന്ദു ടി​ജി