ജോ​ണ്‍ മാ​ത്യു നി​ര്യാ​ത​നാ​യി
Thursday, February 15, 2018 5:58 PM IST
കാ​ലി​ഫോ​ർ​ണി​യ: സാ​ൻ ഫ്രാ​ൻ​സി​സ്കോ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ത്യു (മോ​ൻ -59) കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. കാ​ലി​ഫോ​ർ​ണി​യ സാ​ൻ ബ്രൂ​ണോ ആ​സ്ഥാ​ന​മാ​യ Bottiloto Inc. യി​ലെ എ​ഞ്ചി​നീ​യ​റിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ലം പു​ണി​ക്കോ​ലി പൊ​യ്ക​യി​ൽ പ​രേ​ത​നാ​യ വൈ. ​മാ​ത്യൂ​വി​ന്‍റെ മ​ക​നാ​ണ്. ഭാ​ര്യ: സൂ​സ​ൻ മാ​ത്യു. മ​ക​ൻ: മാ​ത്യു ജോ​ണ്‍ (റോ​ബി​ൻ Attorney at Law). സം​സ്കാ​രം പി​ന്നീ​ട്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ൽ സു​പ​രി​ചി​ത​നും സ​ഭാ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നു​മാ​യി​രു​ന്നു ജോ​ണ്‍ മാ​ത്യു. സാ​ൻ ഫ്രാ​ൻ​സി​സ്കോ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ അ​നു​ശോ​ച​നം ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ണ്‍ ഗീ​വ​ർ​ഗീ​സ് രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ടോം ​ത​ര​ക​ൻ