ന്യൂ​യോ​ർ​ക്കി​ൽ പ്രീ​മാ​ര്യേ​ജ് കോ​ഴ്സ് ഏ​പ്രി​ൽ 13, 14, 15 തീ​യ​തി​ക​ളി​ൽ
Thursday, February 15, 2018 10:33 PM IST
ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ ക​പ്പി​ൾ​സ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വാ​ഹി​ത​രാ​കു​വാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന യു​വ​തി യു​വാ​ക്ക​ൾ​ക്കാ​യി പ്രീ ​മാ​ര്യേ​ജ് കോ​ഴ്സ് ഏ​പ്രി​ൽ 13, 14, 15(വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ഒ​സി​നിം​ഗി​ലു​ള്ള മ​രി​യ​ൻ​ഡേ​യി​ൽ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ത്തു​പ്പെ​ടു​ന്നു.

സീ​റോ മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ ഫാ​മി​ലി അ​പ്പ​സ്ത​ലേ​റ്റ് നേ​രി​ട്ടു ന​ട​ത്തു​ന്ന ഈ ​കോ​ഴ്സി​ന് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​പോ​ൾ ചാ​ലി​ശേ​രി നേ​തൃ​ത്വം ന​ൽ​കു​ന്നു. കൂ​ടാ​തെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ഗാ​ഹ​മു​ള്ള വൈ​ദി​ക​രും അ​ൽ​മാ​യ​രും ക്ലാ​സു​ക​ൾ ന​യി​ക്കു​ന്നു. കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മൂ​ന്നു​ദി​വ​സ​വും റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ താ​മ​സി​ച്ചു വേ​ണം ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. താ​മ​സ​വും ഭ​ക്ഷ​ണ​വും ര ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 25 പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ.

നാ​ട്ടി​ലോ അ​മേ​രി​ക്ക​യി​ൽ വ​ച്ചോ വി​വാ​ഹി​ത​രാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ സീ​റോ മ​ല​ബാ​ർ യു​വ​തി യു​വാ​ക്ക​ളും ഈ ​കോ​ഴ്സി​ൽ പ​ങ്കെ​ടു​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും വേ​ണ്ടി ക​പ്പി​ൾ​സ് മി​നി​സ്ട്രി ചെ​യ​ർ​മാ​ൻ വി​നു വാ​ത​പ്പ​ള്ളി​യെ ബ​ന്ധ​പ്പെ​ടു​ക.

ഫോ​ണ്‍: 814 602 2137
റ​വ. ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി(​വി​കാ​രി) 201 681 6021

email: [email protected]

റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി