ബോ​ബി തോ​മ​സും ചെ​റി​യാ​ൻ കോ​ശി​യും ഫോ​മ സ്ഥാ​നാ​ർ​ത്ഥി​ക​ൾ
Thursday, February 15, 2018 10:42 PM IST
ന്യൂ​യോ​ർ​ക്ക് : ബോ​ബി തോ​മ​സി​നെ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണി​ന്‍റെ 2018-20 വ​ർ​ഷ​ത്തെ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡെ​ൽ​ഫി​യ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ചെ​റി​യാ​ൻ കോ​ശി​യെ നാ​ഷ​ണ​ൽ ക​മ്മ​റ്റി മെം​ബ​റാ​യും അ​താ​ത് ക​മ്മ​റ്റി​ക​ൾ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ബോ​ബി​യു​ടെ പേ​ര് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ത്. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യോ​ടു കൂ​ടി യോ​ഗം അ​ത് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ (മാ​പ്പ്)​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യ​ട​ക്കം പ​ല സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ടി​ച്ചു​ള്ള പ​രി​ച​യ​വു​മാ​യാ​ണ് ചെ​റി​യാ​ൻ കോ​ശി ഫോ​മാ 2018 നാ​ഷ​ണ​ൽ ക​മ്മ​റ്റി​യി​ലേ​ക്കു മ​ത്സ​രി​ക്കു​വാ​നൊ​രു​ങ്ങു​ന്ന​ത്. സ​ത്യം ഇ​ൻ​ഫോ സ​ർ​വീ​സ​സ് സ്റ്റേ​റ്റ് ഹെ​ഡ് പ​ദ​വി​യി​ലി​രി​ക്കു​ന്പോ​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടും​ബ​മാ​യി കു​ടി​യേ​റി​യ ചെ​റി​യാ​ൻ കോ​ശി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡെ​ൽ​ഫി​യ​യു​ടെ (മാ​പ്പ്) സെ​ക്ര​ട്ട​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

ക​ല​യു​ടെ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ​യിം​സ് കു​റി​ച്ചി, മാ​പ്പ് പ്ര​സി​ഡ​ന്‍റ് അ​നു സ്ക​റി​യ, ഡെ​ൽ​മ പ്ര​സി​ഡ​ന്‍റ് അ​ബി​ത ജോ​സ്, കാ​ൻ​ജ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ്, ക​ഐ​സ്എ​ൻ ജെ ​പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ രാ​ജ​ൻ, സൗ​ത്ത് ജേ​ഴ്സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു വ​ർ​ഗീ​സ് തു​ട​ങ്ങി മി​ഡ്അ​റ്റ​ലാ​ന്‍റി​ക് റീ​ജ​ണി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യു​ടെ​യും സ​ന്പൂ​ർ​ണ പി​ന്തു​ണ ബോ​ബി തോ​മ​സി​നും ചെ​റി​യാ​ൻ കോ​ശി​ക്കു​മു​ണ്ടെ​ന്ന് നി​ല​വി​ലെ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു സ്ക​റി​യ​യും സെ​ക്ര​ട്ട​റി ജോ​ജോ കോ​ട്ടൂ​രും അ​റി​യി​ച്ചു.

ഫോ​മ​യു​ടെ വ​ള​ർ​ച്ച​ക്ക് യു​വാ​ക്ക​ൾ മു​ന്നി​ട്ടി​റ​ങ്ങേ​ണ്ട​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും പ​ല സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ സ​ന്പ​ന്ന​രാ​ണ് ബോ​ബി തോ​മ​സും ചെ​റി​യാ​ൻ കോ​ശി​യും എ​ന്ന് ഫോ​മാ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​യ​ൻ ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു, ക​ല​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി എ​ബ്ര​ഹാം, ഫോ​മാ ജു​ഡീ​ഷ്യ​റി കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ പോ​ൾ സി ​മ​ത്താ​യി, ജു​ഡീ​ഷ്യ​റി കൗ​ണ്‍​സി​ൽ മെം​ബ​ർ യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ, ജു​ഡീ​ഷ്യ​റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ അ​ല​ക്സ് ജോ​ണ്‍, നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​ന്പ​ർ​മാ​രാ​യ സ​ഖ​റി​യാ​സ് പെ​രി​യ​പ്പു​റം, സി​റി​യ​ക് കു​ര്യ​ൻ, രേ​ഖ ഫി​ലി​പ്പ് യൂ​ത്ത് റെ​പ്ര​സെ​ന്േ‍​റ​റ്റീ​വ് ബേ​സി​ൽ എ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​സ​ഫ് ഇ​ടി​ക്കു​ള