ഡി​വൈ​ൻ മേ​ഴ്സി സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക ച​ർ​ച്ചി​ന്‍റെ വൈ​ദി​ക മ​ന്ദി​രം കൂ​ദാ​ശ ചെ​യ്തു
Thursday, February 15, 2018 10:44 PM IST
ഹൂ​സ്റ്റ​ണ്‍: ഡി​വൈ​ൻ മേ​ഴ്സി ക​ത്തോ​ലി​ക്ക ച​ർ​ച്ചി​ന്‍റെ ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​ണി​ക​ഴി​പ്പി​ച്ച വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പ് ഷി​ക്കാ​ഗോ സി​റോ മ​ല​ബാ​ർ ഡി​യോ​സി​സി​ന്‍റെ ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത് നി​ർ​വ​ഹി​ച്ചു. എ​ഡി​ൻ​ബ​ർ​ഗ് സി​റ്റി​യു​ടെ മേ​യ​ർ റി​ച്ചാ​ർ​ഡ് മോ​ളി​ന, സി​റ്റി ഫ​യ​ർ മാ​ർ​ഷ​ൽ ഷോ​ണ്‍ തു​ട​ങ്ങി​യ​വ​ർ എ​ഡി​ൻ​ബ​ർ​ഗ് സി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ചു ച​ട​ങ്ങി​ൽ സ​ന്നി​ഹി​താ​രാ​യി​രു​ന്നു.

മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​ബി​ജു പി ​സൈ​മ​ണ്‍, ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് പ​ള്ളി വി​കാ​രി ഫാ​ദ​ർ മാ​ത്തു​ക്കു​ട്ടി മ​റ്റു പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത് ഈ ​വൈ​ദീ​ക മ​ന്ദി​രം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ ഇ​ട​വ​ക​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞ​തോ​ടൊ​പ്പം ഇ​ത് ഒ​രു കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്തി ഫ​ല​മാ​ണെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു. ട്ര​സ്റ്റീ​മാ​രാ​യ എ​ബ്ര​ഹാം ഫി​ലി​പ്പ്, ജോ​ണ്‍ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ ക​ർ​മ്മ നി​ര​ത​മാ​യ പ്ര​വ​ർ​ത്ത​ന​വും, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും ഈ ​പ​ദ്ധ​തി​യെ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൽ​സ​ണ്‍ ആ​ന്‍റ​ണി ക​ണ്ട​ങ്ക​രി പ​റ​ഞ്ഞു.

ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്, മേ​യ​ർ ്ര ​റി​ച്ചാ​ർ​ഡ് മോ​ളി​ന മ​റ്റു വി​ശി​ഷ്ട അ​തി​ഥി​ക​ളോ​ടൊ​പ്പം ദീ​പം തെ​ളി​യി​ച്ച​തി​നു ശേ​ഷം പാ​ൽ കാ​ച്ച​ൽ ച​ട​ങ്ങും ന​ട​ത്തി. ഷേ​ബാ സ​ജീ​വ് കൊ​റി​യോ​ഗ്രാ​ഫ് ചെ​യ്തു സി​സി​ഡി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ന്ധ​ഫ്ലാ​ഷ് മോ​ബും ന്ധ ​ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി. ട്ര​സ്റ്റീ എ​ബ്ര​ഹാം ഫി​ലി​പ്പും ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ വി​ൽ​സ​ണ്‍ ക​ണ്ട​ങ്ക​രി​യും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​നും സാ​ന്നി​ദ്ധ്യ​ത്തി​നും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ​ങ്ക​ര​ൻ​കു​ട്ടി