ഇ​ന്ത്യ​ൻ വം​ശ​ജ സ​മീ​ന മു​സ്ത​ഫ ഇ​ല്ലി​നോ​യ്സി​ൽ നി​ന്നും കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Friday, February 16, 2018 9:11 PM IST
ഇ​ല്ലി​നോ​യ്സ്: ഇ​ല്ലി​നോ​യ് അ​ഞ്ചാം ക​ണ്‍​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ നി​ന്നും സ​മീ​ന മു​സ്ത​ഫ് മാ​ർ​ച്ച് 18ന് ​ന​ട​ക്കു​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. മൂ​ന്ന് ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​ന്ത്യ​യി​ൽ നി​ന്നും കു​ടി​യേ​റി​യ മു​സ്ലീം മാ​താ​പി​താ​ക്ക​ളു​ടെ മ​ക​ളാ​ണ് സ​മീ​ന. അ​മേ​രി​ക്ക​ൻ ജ​ന​ത​യെ ഇ​ന്ന് ഏ​റ്റ​വും സ്പ​ർ​ശി​ക്കു​ന്ന ഇ​മ്മി​ഗ്രേ​ഷ​ൻ, എ​ൽ​ജി​സി​ടി അ​വ​കാ​ശ​ങ്ങ​ൾ, സ്ത്രീ ​സം​ര​ക്ഷ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ കൊ​ടു​ത്തു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​ക്കു​ക എ​ന്ന് സ​മീ​ന വ്യ​ക്ത​മാ​ക്കി.

2009 മു​ത​ൽ ഈ ​സീ​റ്റി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി മൈ​ക്ക് ഉ​ൾ​പ്പെ​ടെ നാ​ലു പേ​രാ​ണ് പ്രൈ​മ​റി​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. 46 വ​യ​സു​ള്ള ഇ​വ​ർ കൊ​മേ​ഴ്സ്യ​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​റാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പൂ​ർ​ണ രാ​ഷ്ട്രീ​യ​ക്കാ​രി​​ല്ലെ​ങ്കി​ലും രാ​ഷ്ട്രീ​യ സ്പ​ന്ദ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​തു നേ​ടി​യെ​ടു​ക്കു​ന്ന​തി​നു അ​വ​രോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്ന് മു​സ്ലീം വ​നി​ത എ​ന്ന നി​ല​യി​ൽ അ​മേ​രി​ക്ക​യി​ൽ അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കു​വാ​ൻ ക​ഴി​യു​ന്നെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഹി​ല​രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ