ആന്‍റണി വർക്കി തോട്ടുകടവിൽ നിര്യാതനായി
Saturday, February 17, 2018 10:20 PM IST
ഇന്ത്യാ കാത്തലിക് അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റും കേരള ക്രിസ്ത്യൻ അഡൾട്ട് ഹോംസിന്‍റെ ബോർഡ് മെംബറുമായ ബേബി തോട്ടുകടവിലിന്‍റെ പിതാവ് ആന്‍റണി വർക്കി (95) ആലപ്പുഴയിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച പൂന്തോപ്പ് സെന്‍റ് ഫ്രാൻസീസ് അസീസി പള്ളിയിൽ.

ഭാര്യ: പരേതയായ എലിസബത്ത് ആന്‍റണി. താമരശേരി രൂപത പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ മൂത്ത സഹോദരിയായിരുന്നു.

മക്കൾ: ബേബി തോട്ടുകടവിൽ (യുഎസ്എ), ജോസ് തോട്ടുകടവിൽ (യുഎസ്എ), തോമസ് തോട്ടുകടവിൽ (യുഎസ്എ), ഗ്രേസമ്മ ഏബ്രഹാം അറക്കത്തറ (മാംഗളൂർ), സിസ്റ്റർ റോസമ്മ (ടാൻസാനിയ), സിസ്റ്റർ ഷീലാമ്മ (ടാൻസാനിയ), സെബാസ്റ്റ്യൻ ആന്‍റണി തോട്ടുകടവിൽ (ആലപ്പുഴ), റാണി സാബു പഞ്ഞിക്കാരൻ (അങ്കമാലി), ആനിയമ്മ തോട്ടുകടവിൽ. മരുമക്കൾ: എൽസമ്മ ബേബി തോട്ടുകടവിൽ, അൽഫോൻസാ ജോസ് തോട്ടുകടവിൽ, മരിയ തോമസ് തോട്ടുകടവിൽ, ഏബ്രഹാം അറക്കത്തറ, സാബു പഞ്ഞിക്കാരൻ.

വിവരങ്ങൾക്ക്: സെബാസ്റ്റ്യൻ തോട്ടുകടവിൽ 011 91 9446 814206.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം