എം.ഒ. മാത്യു നിര്യാതനായി
Thursday, February 22, 2018 9:34 PM IST
മാവേലിക്കര: തഴക്കര ഇടവകാംഗവും മാമൂട്ടിൽ കുടുംബയോഗത്തിന്‍റെ ദീർഘവർഷം പ്രസിഡന്‍റും ആയിരുന്ന മാമ്മൂട്ടിൽ എം.ഒ. മാത്യു (93) നിര്യാതനായി. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഫെബ്രുവരി 24 നു (ശനി) തഴക്കര മാർത്തോമ്മ ദേവാലയത്തിൽ.

ഭാര്യ: പരേതയായ ജോയമ്മ വലിയപറന്പിൽ കുടുംബാംഗം. മക്കൾ: അലക്സാണ്ടർ മാത്യൂസ് (കലിഫോർണിയ), പ്രിൻസ് മാത്യൂസ് (ഓസ്ട്രേലിയ), സാലി മാത്യൂസ് (അബുദാബി), ബീന ജോണ്‍ (കൊല്ലം). കൊച്ചുമക്കൾ: ടിബു മാത്യു (അബുദാബി), ടിനി മാത്യു (കാനഡ), സിമി ജോണ്‍ (ഓസ്ട്രേലിയ), ഷെറി ജോണ്‍ (ന്യൂസിലൻഡ്), റൂബൻ ആൻഡ് റയൻ (ഓസ്ട്രേലിയ), ജോയൽ ആൻഡ് ജേക്കബ് (കലിഫോർണിയ).

പരേതൻ ദീർഘകാലം തഴക്കര മാർത്തോമ്മ പള്ളി ട്രസ്റ്റിയായിരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം