ജേ​ർ​ണ​ലി​സം വ​ർ​ക്ക് ഷോ​പ്പി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം
Tuesday, March 13, 2018 10:10 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ പ്ര​സ് ക്ല​ബ്ബി​ന്‍റെ​യും ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ്ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 24നു ​ഹൂ​സ്റ്റ​ണി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ജേ​ർ​ണ​ലി​സം വ​ർ​ക്ക് ഷോ​പ്പി
നോ​ട​നു​ബ​ന്ധി​ച്ചു ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ഗ്ര​ന്ഥ​ക​ർ​ത്താ​ക്ക​ൾ​ക്കും പ്ര​സാ​ധ​ക​ർ​ക്കും അ​വ​രു​ടെ കൃ​തി​ക​ളും പ്ര​സി​ദ്ധീ​ക​ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും അ​ന്യോ​ന്യം പ​രി​ച​യ​പെ​ടു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്നു.

വ​ർ​ക്ക്ഷോ​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന പ​ഠ​ന ക്ലാ​സി​ൽ അ​നേ​ക വ​ർ​ഷ​ത്തെ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള മീ​ഡി​യ പ്രൊ​ഫ​ഷ​ണ​ൽ​സ് മാ​ധ്യ​മ രം​ഗ​ത്തെ പു​തി​യ ട്രെ​ൻ​ഡു​ക​ൾ, അ​വ​സ​ര​ങ്ങ​ൾ, പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​യി​ക്കും. ഹൂ​സ്റ്റ​ണ്‍ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് ഒ​നീ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സാം ​ഹൂ​സ്റ്റ​ണ്‍ ടോ​ൾ വെ​യും റി​ച്ച്മ​ണ്ട് സ്ട്രീ​റ്റും ചേ​രു​ന്നി​ട​ത്തു 3700 വെ​സ്റ്റ് ചൈ​സി​ലു​ള്ള ABB ബി​ൽ​ഡിം​ഗ് നാ​ലാം നി​ല​യി​ലാ​ണ് സ​മ്മേ​ള​നം. (Mass Mutual Conference hall, 4th Floor of ABB Building at 3700 W. Sam Houston Pkwy S., TX 77042).. സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു ഉ​ച്ച​ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ണ്.

ശേ​ഷാ​ദ്രി​കു​മാ​ർ (ഇ​ന്ത്യ ഹെ​റാ​ൾ​ഡ്), ജ​വാ​ഹ​ർ മ​ൽ​ഹോ​ത്ര (ഇ​ൻ​ഡോ​അ​മേ​രി​ക്ക​ൻ ന്യൂ​സ്), ഡോ​ക്ട​ർ ച​ന്ദ്രാ മി​ത്ത​ൽ (വോ​യി​സ് ഓ​ഫ് ഏ​ഷ്യ), ഡോ. ​നി​ക് നി​കം (നാ​നോ ന്യൂ​സ് നെ​റ്റ്വ​ർ​ക്ക്), സം​ഗീ​ത ദു​വ (ടി ​വി ഹൂ​സ്റ്റ​ണ്‍) ഡോ.​ഈ​പ്പ​ൻ ഡാ​നി​യേ​ൽ (യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സാ​സ്) ജോ​സ​ഫ് പോ​ന്നോ​ലി (ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ജേ​ര്ണ​ലി​സ്റ്) ജെ​യിം​സ് ചാ​ക്കോ (സോ​ഷ്യ​ൽ മീ​ഡി​യ അ​ന​ലി​സ്റ്റ്), സി​റി​യ​ക് സ്ക​റി​യ (സെ​ൽ​ഫി മീ​ഡി​യ), ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ജി​ൻ​സ്മോ​ൻ സ​ഖ​റി​യ (ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ്) ഈ​ശോ ജേ​ക്ക​ബ് (മീ​ഡി​യ മി​ഷ​ൻ) എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

യു​വ​ജ​ന​ങ്ങ​ളെ​യും എ​ഴു​ത്തു​കാ​രെ​യും പ്ര​സാ​ധ​ക​രെ​യും, പ്രി​ന്‍റ്, വി​ഷ്വ​ൽ, ഡി​ജി​റ്റ​ൽ, ഓ​ഡി​യോ, റേ​ഡി​യോ, വി​ഡി​യോ, ഫോ​ട്ടോ​ഗ്രാ​ഫി എ​ന്നി​വ​യി​ൽ താ​ല്പ​ര്യ​മു​ള്ള എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

സി. ​ജി.​ഡാ​നി​യേ​ൽ (പ്ര​സി​ഡ​ന്‍റ്) 832 641 7119
റോ​യ് തോ​മ​സ് (സെ​ക്ര​ട്ട​റി) 832 768 2860
സം​ഗീ​ത ദു​വ (ട്ര​ഷ​റ​ർ) 832 252 7272

ഇ​മെ​യി​ൽ വി​ലാ​സം: [email protected]

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി