കു​ഞ്ഞ​മ്മ ചെ​റി​യാ​ൻ ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​യാ​യി
Wednesday, March 14, 2018 4:51 PM IST
ഹൂ​സ്റ്റ​ണ്‍: ചെ​ങ്ങ​ന്നൂ​ർ മ​ഴു​ക്കീ​ർ തു​ടി​യി​ൽ (ഐ​ക്ക​ര ഹൗ​സ്) പ​രേ​ത​നാ​യ ടി.​ഐ. ചെ​റി​യാ​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ ചെ​റി​യാ​ൻ (90) ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​യാ​യി. ആ​റ·ു​ള തു​രു​ത്തി​മ​ല കി​ഴ​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: അ​ന്ന​മ്മ ചെ​റി​യാ​ൻ (മൈ​ല​പ്ര), ചെ​റി​യാ​ൻ ഏ​ബ്ര​ഹാം (ഹൂ​സ്റ്റ​ണ്‍), മാ​ത്യു ചെ​റി​യാ​ൻ (ഹൂ​സ്റ്റ​ണ്‍), ജോ​ണ്‍​സ​ൻ ചെ​റി​യാ​ൻ (ഹൂ​സ്റ്റ​ണ്‍), അ​നി ജോ​ഷ്വ (ഡാ​ള​സ്).

മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് : മാ​ർ​ച്ച് 16 വെ​ള്ളി, വൈ​കി​ട്ട് 6.30 മു​ത​ൽ 8.30 വ​രെ.

സ്ഥ​ലം : സൗ​ത്ത് മെ​യ്ൻ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച്
4300 ഇ. ​സാം​ഹൂ​സ്റ്റ​ണ്‍ പാ​ർ​ക്ക് വെ
​സൗ​ത്ത് പ​സ​ഡീ​ന - ടെ​ക്സ​സ്- 77505.

സം​സ്കാ​ര ശു​ശ്രൂ​ഷ : മാ​ർ​ച്ച് 17 ശ​നി, രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ.

സ്ഥ​ലം : സൗ​ത്ത് മെ​യ്ൻ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച്,
തു​ട​ർ​ന്ന് ഗ്രാ​ന്‍റ് വ്യു ​മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് , ബെ​ഥ​നി സെ​മി​ത്തേ​രി​യി​ൽ സം​സ്ക്ക​രി​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് : http://www.thalsamaya.com/watch.live ൽ ​ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ജോ​ണ്‍​സ​ണ്‍ ചെ​റി​യാ​ൻ : 832 618 5549

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ