ആ​ലീ​സ് ജേ​ക്ക​ബ് ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി
Wednesday, March 14, 2018 9:07 PM IST
ഷി​ക്കാ​ഗോ: റാ​ന്നി പ​ട്ട​രു​മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ പി.​എ. ജേ​ക്ക​ബി​ന്‍റെ (എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ക​ഐ​സ്ഇ​ബി) ഭാ​ര്യ ആ​ലീ​സ് ജേ​ക്ക​ബ് (77) ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി. പ​രേ​ത ചി​ങ്ങ​വ​നം ക​വ​ല​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ലാ​ജി, ജൂ​ലു, ജൂ​ബി, ലെ​ജി, ജൂ​നു. മ​രു​മ​ക്ക​ൾ: മ​ഞ്ജു പ​ച്ചി​ക്ക​ര, ജി​ബോ​യി മൂ​ഴി​ക്ക​ൽ വാ​ല​യി​ൽ, സാ​ബു പെ​രു​മാ​ച്ചേ​രി​ൽ, ഷൈ​നി മേ​ലാ​ണ്ട​ശേ​രി​ൽ, ബി​ജു പു​തി​യാ​മ​ഠ​ത്തി​ൽ (എ​ല്ലാ​വ​രും ഷി​ക്കാ​ഗോ​യി​ൽ).

വേ​യ്ക്ക് സ​ർ​വീ​സ് മാ​ർ​ച്ച് 16നു ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ 9 വ​രെ വാ​ക്കീ​ഗ​ൻ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ പ​ള്ളി​ൽ (1217 നോ​ർ​ത്ത് അ​വ​ന്യൂ, വാ​ക്കീ​ഗ​ൻ, ഇ​ല്ലി​നോ​യ്സ്).

സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30നു ​സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ ആ​ർ​ച്ച് ബി​ഷ​പ്പ് ആ​യൂ​ബ് മോ​ർ സി​ൽ​വാ​നോ​സ് തി​രു​മേ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം