ബി​ജു മേ​നോ​ന്‍റെ സ്റ്റാ​ർ പ്രോ​ഗ്രാം കി​ക്ക് ഓ​ഫ് ന​ട​ത്തി
Wednesday, March 14, 2018 10:31 PM IST
ഡാ​ള​സ്: സെ​ൻ​റ് മേ​രീ​സ് വ​ലി​യ പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​യ് 6 ന് ​ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ഇ​വ​ൻ​റ് സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടു​ന്ന ബി​ജു മേ​നോ​ന്‍റെ ന്ധ ​മ​ധു​രം സ്വീ​റ്റ് 18 ന്ധ ​എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ കി​ക്കോ​ഫ് ഫാ. ​രാ​ജു ദാ​നി​യേ​ൽ അ​സോ​സി​യേ​റ്റ് സ്പോ​ണ്‍​സ​റാ​യ പ്രി​ൻ​സ് സ​ക്ക​റി​യാ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

ബി​യ തോ​മ​സ്(​ലോ​സ​ണ്‍ ട്രാ​വ​ൽ​സ്), ഷി​ജു എ​ബ്ര​ഹാം (സ്പെ​ക്ട്രം ഫി​നാ​ൻ​സ്), ഹ​രി പി​ള്ളൈ സി​പി.​എ , നി​ബു കു​ര്യാ​ക്കോ​സ് (അ​ബാ​ക്ക​സ് ട്രാ​വ​ൽ​സ്), ജോ​സ് ത​ങ്ക​ച്ച​ൻ, രാ​ജ​ൻ തോ​മ​സ്, ന· ​ഫി​ലി​പ്പ് (റി​ഥം ഓ​ഫ് ഡാ​ള​സ് ), റോ​യ് കൊ​ടു​വ​ത്തു, എ​ൽ​സ​ണ്‍ സാ​മു​വേ​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട് : ചാ​ർ​ളി പ​ട​നി​ലം