പാ​ണ​ക്കാ​ട് ത​ങ്ങ​ളൊ​ടൊ​പ്പം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മു​സ്ലിം സം​ഘ​ട​ന​ക​ളു​ടെ കു​ടും​ബ സം​ഗ​മം
Wednesday, March 14, 2018 10:35 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ബ​ഹു​മാ​നാ​ർ​ത്ഥം മാ​ർ​ച്ച് 16 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​ജേ​ഴ്സി​യി​ലെ മാ​ൻ​മോ​ത്ത് ജം​ഗ്ഷ​നി​ലെ ന്ധ​എ​ന്പ​ർ ബാ​ങ്ക്വ​റ്റ്സി​ന്ധ​ൽ വ​ച്ചു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മു​സ്ലിം അ​സോ​സി​യേ​ഷ​ൻ​സ് കു​ടും​ബ സം​ഗ​മം ന​ട​ത്ത​പ്പെ​ടും. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മു​സ്ലിം സം​ഘ​ട​ന​ക​ളാ​യ ’നന്മ’ (North American Network of Malayalee Muslim Associations - NANMMA)​യും, എം​എം​എ​ൻ​ജെ(Malayalee Muslims of New Jersey - MMNJ) യും ​സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, ക​ണ​ക്റ്റി​ക്ക​ട്ട്, പെ​ൻ​സി​ൽ​വാ​നി​യ, മ​സ​ച്യു​സെ​റ്റ്സ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: യു.​എ. ന​സീ​ർ 516 225 1502, അ​ബ്ദു​ൽ സ​മ​ദ് പൊ​ന്നേ​രി 732 331 6620, മു​ഹ​മ്മ​ദ് നൗ​ഫ​ൽ 732 331 7450.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ