പി.​സി. അ​ല​ക്സാ​ണ്ട​ർ നി​ര്യാ​ത​നാ​യി
Thursday, March 15, 2018 4:42 PM IST
ഡാ​ള​സ്: ചെ​ങ്ങ​ന്നൂ​ർ പ​ട​വു​പു​ര​ക്ക​ൽ റി​ട്ട. ഇ​ന്ത്യ​ൻ ആ​ർ​മി സു​ബേ​ദാ​ർ പി.​സി. അ​ല​ക്സാ​ണ്ട​ർ (96) നി​ര്യാ​ത​നാ​യി. തു​ന്പ​മ​ണ്‍ വ​ട​ക്കേ​ട​ത്ത് മാ​ന്പി​ലാ​ലി​ൽ സാ​റാ​മ്മ​യാ​ണ് ഭാ​ര്യ. വൈ​സ് മെ​ൻ​സ് ക്ല​ബ് ഡി​സ്ട്രി​ക് സെ​ക്ര​ട്ട​റി, മാ​ർ​ത്തോ​മ്മ സ​ണ്‍​ഡേ സ്കൂ​ൾ സ​മാ​ജം ക​മ്മ​റ്റി മെ​ന്പ​ർ, നി​ര​വ​ധി ക്രി​സ്തീ​യ ഗാ​ന​ങ്ങ​ൾ, കു​ടും​ബ പ്രാ​ർ​ത്ഥ​നാ പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു.

മ​ക്ക​ൾ: ചെ​റി​യാ​ൻ അ​ല​ക്സാ​ണ്ട​ർ (വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ഇ​ല​ക്ഷ​ൻ ക​മ്മി​ഷ​ണ​ർ), വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ, ഡാ​ള​സ് (മു​ൻ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ എ​ത്തി​ക്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), ഡോ. ​തോ​മ​സ് അ​ല​ക്സാ​ണ്ട​ർ (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: ലൈ​ല, സൂ​സ​ൻ, ഡോ. ​സാ​ലി

മാ​ർ​ച്ച് 17 ശ​നി​യാ​ഴ്ച രാ​വി​ലെ 10 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മേ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​ൽ സം​സ്കാ​രം ന​ട​ത്തു​ന്ന​താ​ണ്.

പ​രേ​ത​ന്‍റെ നി​ര്യാ​ണ​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ൽ, ഡാ​ല​സി​ലെ ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ, ഇ​ന്തോ അ​മേ​രി​ക്ക​ൻ പ്ര​സ് കൗ​ണ്‍​സി​ൽ എ​ന്നീ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം