ഏലിയാമ്മ ജോസഫ് കണക്ടിക്കട്ടില്‍ നിര്യാതയായി
Sunday, March 18, 2018 3:47 PM IST
കണക്ടിക്കട്ട്: വെളിയനാട് പുതുവീട്ടില്‍ പരേതനായ ഏബ്രഹാം ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (81) കണക്ടിക്കട്ടില്‍ നിര്യാതയായി. പരേത ഇരവിപേരൂര്‍ കൈപ്പകശേരില്‍ കുടുംബാംഗമാണ്.

മക്കള്‍: മക്കള്‍: ബെറ്റി, ബീനോ, ബിജു, ബെന്നി, ബെക്കി, സുമോള്‍, ബിന്ദു, സ്റ്റീഫന്‍.
മരുമക്കള്‍: ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, രാജു, സജി, സിബി , ബിജോയ്, ഷൈല, അനില, നിത്യ.

സംസ്‌കാരം മാര്‍ച്ച് 20നു ചൊവ്വാഴ്ച രാവിലെ പത്തിനു വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലുള്ള ഷീഹാന്‍ ഫ്യൂണറല്‍ ഹോമിലെ ശുശ്രൂഷകള്‍ക്കുശേഷം ന്യൂടൗണ്‍ വെസ്റ്റ് മെഡോ സെമിത്തേരിയില്‍. പൊതുദര്‍ശനം മാര്‍ച്ച് 18നു ഞായറാഴ്ച വൈകിട്ട് അഞ്ചു മുതല്‍ 8.30 വരെ ഷീഹാന്‍ ഫ്യൂണറല്‍ ഹോമില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം