ശോശാമ്മ ശാമുവേൽ നിര്യാതയായി
Monday, April 16, 2018 7:16 PM IST
നിരണം: കിഴക്കേ നാലാവേലിൽ എൻ.ജി. സാമുവേലിന്‍റെ ഭാര്യ ശോശാമ്മ(73) ഏപ്രിൽ 14 ശനിയാഴ്ച നിര്യാതയായി. സംസ്കാരം ഏപ്രിൽ 18 ബുധനാഴ്ച രാവിലെ 11ന് നിരണം സെന്‍റ് തോമസ് മാർ തോമാ പള്ളിയിൽ. മക്കൾ: വർഗീസ് ശാമുവേൽ(അനിൽ, ഫ്ളോറിഡ കൈരളി ആർട്സ് ക്ലബ് പ്രസിഡന്‍റ്), അനിത സുനിൽ.


റിപ്പോർട്ട്: ജോർജി വർഗീസ്