അ​റ്റ്ലാ​ന്‍റാ ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​നി​ൽ ലി​റ്റി​ൽ പ്രി​ൻ​സ് & പ്രി​ൻ​സി​സ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
Monday, April 16, 2018 10:34 PM IST
അ​റ്റ്ലാ​ന്‍റ: ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന 8 മു​ത​ൽ 12 വ​യ​സ്സു വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ൽ നി​ന്നും ക്നാ​നാ​യ ലി​റ്റി​ൽ പ്രി​ൻ​സ് & പ്രി​ൻ​സ​സ് മ​ത്സ​രം ന​ട​ത്തു​ന്നു. കു​ട്ടി​ക​ളി​ൽ ക​ലാ, സാം​സ്കാ​രി​ക ,സ​മു​ദാ​യ ഗു​ണ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി കേ​ര​ള ക്നാ​നാ​യ, ടാ​ല​ൻ​റ്, അ​മേ​രി​ക്ക​ൻ എ​ന്നീ മൂ​ന്ന് റൗ​ണ്ടു​ക​ളി​ൽ ആ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഓ​രോ റൗ​ണ്ടി​ലും ഒ​രു കു​ട്ടി​ക്ക് മൂ​ന്നു മി​നി​റ്റ് സ​മ​യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര​വും കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക കെ​സി​ഡ​ബ്ല്യു​എ​ഫ്എ​ൻ​എ പ്ര​സി​ഡ​ന്‍റ് സ്മി​ത വെ​ട്ടു പാ​റ​പ്പു​റ​ത്ത്( 818 300 2733) , ക​മ്മി​റ്റി ചെ​യ​ർ​ടോ​സ​മി കൈ​ത​ക്ക​തൊ​ടി​യി​ൽ (773 544 2010), കോ ​ചെ​യ​ർ സി​മി പോ​ട്ടൂ​ർ (972 342 1121 ) , സ്വ​പ്നാ ന​ടു​പ​റം​പി​ൽ (732 979 7557 ), ജൂ​ബി ഉൗ​രാ​ളി​ൽ (941 730 7177).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം