ഫൊ​ക്കാ​ന തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ക്രി​യ സൂ​ക്ഷ്മ​വും സു​താ​ര്യ​വും കു​റ്റ​മ​റ്റ​തു​മാ​യി​രി​ക്കും: ജോ​ർ​ജ് കൊ​രു​ത്
Monday, April 16, 2018 10:40 PM IST
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 2018-2020 ലേ​ക്കു​ള്ള ജ​ന​റ​ൽ ഇ​ല​ക്ഷ​നും ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗും ജൂ​ലൈ 6ന് ​വെ​ള്ളി​യാ​ഴി​ച രാ​വി​ലെ എ​ട്ടി​ന് മു​ത​ൽ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ വാ​ലി ഫോ​ർ​ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ആ​ൻ​ഡ് ക​സി​നോ​യി​ൽ ന​ട​ത്തു​ന്ന ഫൊ​ക്കാ​നാ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ ന​ട​ത്തു​ന്ന​താ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മ​റ്റി അ​റി​യി​ച്ചു.

2016 അം​ഗ​ത്വം പു​തു​ക്കി​ട്ടു​ള്ള എ​ല്ലാ അം​ഗ സം​ഘ​ട​ന​ക​ൾ​കും തി​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​വും അം​ഗ​ത്വ അ​പേ​ക്ഷ​ക​ളും നോ​മി​ന​ഷ​ൻ ഫോ​റ​ങ്ങ​ളും അ​യ​ച്ചു കൊ​ടു​തി​ട്ടു​ള്ള​താ​യി ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കൊ​രു​ത് പ​ത്ര​കു​റു​പ്പി​ൽ അ​റി​യി​ച്ചു. ഫ്ളോ​റി​ഡ​യി​ൽ നി​ന്നു​ള്ള ഫൊ​ക്കാ​ന ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ർ​ജി വ​ർ​ഗീ​സ് , മു​ൻ പ്ര​സി​ഡ​ന്‍റും ട്ര​സ്റ്റീ ബോ​ർ​ഡ് മെ​ന്പ​റു​മാ​യ ജോ​ണ്‍ പി. ​ജോ​ണ്‍ എ​ന്നി​വ​ർ ഇ​ല​ക്ഷ​ൻ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​ണ്. ഫൊ​ക്കാ​ന​യു​ടെ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം 2018-20 ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​ക്രി​യ സൂ​ക്ഷ്മ​വും സു​താ​ര്യ​വും കു​റ്റ​മ​റ്റ​തും ആ​യി​രി​ക്കു​മെ​ന്ന് മൂ​ന്നം​ഗ തി​ര​ഞ്ഞെ​ടു​പ്പു ക​മ്മ​റ്റി അ​റി​യി​ച്ചു.

ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്കും, നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്കും ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​യി​ലേ​ക്കും മ​ത്സ​രി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും, അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​ന് അം​ഗ സം​ഘ​ട​ന​ക​ൾ​കും അ​പേ​ക്ഷ​ക​ളും നോ​മി​ന​ഷ​ൻ ഫോ​റ​ങ്ങ​ളും fokanaonline.orgൽ ​നി​ന്നും ല​ഭി​ക്കു​ന്ന​താ​ണ്. ഫൊ​ക്കാ​ന​യി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്ന എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നും ജ​ന​റ​ൽ കൗ​ണ്‍​സി​ലേ​ക്ക് അം​ഗ​ങ്ങ​ളെ അ​യ​ക്കു​ന്ന​തി​നും ഇ​ല​ക്ഷ​നി​ൽ പ​ങ്ക്ടു​ക്കു​ന്ന​തി​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ടു വ​ർ​ഷ​മാ​യി അം​ഗ​ത്വം മു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ​ക്ക് ഫൈ​ൻ അ​ട​ച്ചു അം​ഗ​ത്വം പു​തു​ക്കാ​വു​ന്ന​താ​ണ്.

അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​ന്ഉ​ള്ള അ​പേ​ക്ഷ​ക​ള​ക​ൾ മെ​യ് 6 ന് ​മു​ൻ​പാ​യി കി​ട്ടി​യി​രി​ക്ക​ണം, തെ​ര​ഞ്ഞ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള നോ​മി​നേ​ഷ​നു​ക​ൾ മെ​യ് 17 ന് ​മു​ൻ​പാ​യി ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കോ​രി​തി​ന്, FOKANA , 16303 Payton Ct.,Tampa, FL 33647 എ​ന്ന അ​ഡ്ര​സി​ൽ ല​ഭ്യ​മാ​കേ​ണ്ടാ​താ​ണ്.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ