പ​ന്പ - ഫൊ​ക്കാ​ന സ്പെ​ല്ലിം​ഗ് ബീ: ​ജോ​ഹാ​ൻ ജോ​ണ്‍ ഷി​ജു പെ​ൻ​സി​ൽ​വേ​നി​യ റീ​ജ​ണ​ൽ ചാ​ന്പ്യ​ൻ
Monday, April 16, 2018 10:46 PM IST
ഫി​ല​ഡ​ൽ​ഫി​യ: പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഫൊ​ക്കാ​ന​യു​ടെ പെ​ൻ​സി​ൽ​വേ​നി​യ റീ​ജ​ണ​ൽ മ​ത്സ​ര​ത്തി​ൽ ജോ​ഹാ​ൻ ജോ​ണ്‍ ഷി​ജു ചാ​ന്പ്യ​നാ​യി. വാ​ശി​യേ​റി​യ പ​ത്ത് റൗ​ണ്ടു​ക​ൾ​ക്കു ശേ​ഷം റൈ​റ ബ്രേ​ക്ക് റൗ​ണ്ടി​ലാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്.

ഏ​പ്രി​ൽ 14ന് ​പ​ന്പ ഇ​ന്ത്യ​ൻ ക​മ്മ​ന​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ ഗ്രേ​ഡി​ലു​ള്ള 25 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ശ്വാ​നി കോ​മ​ത്ത് ര​ണ്ടാം സ്ഥാ​ന​വും, നീ​ലീ​ന ബീ ​ജോ​ണ്‍ ഏ​പ്രി​ൽ ആ​ൻ മാ​ത​ന, നി​ധി ബീ ​ജോ​ണ്‍ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു.

ഫൊ​ക്ക​ന ടാ​ല​ന്‍റ് മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ ജൂ​ലൈ 7ന് ​വാ​ലി​ഫോ​ർ​ജി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​ത നേ​ടി.

ഫൊ​ക്ക​ന പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ഡി​നേ​റ്റ​ർ സു​ധ ക​ർ​ത്ത, നാ​ഷ​ണ​ൽ, ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ അ​ല​ക്സ് തോ​മ​സ് സ്പെ​ല്ലിം​ഗ് ബീ ​നാ​ഷ​ണ​ൽ, കോ-​കോ​ഡി​നേ​റ്റ​ർ ബോ​ബി ജേ​ക്ക​ബ്, ഫൊ​ക്കാ​ന വ​ക്താ​വ് ജോ​ർ​ജ് ന​ട​വ​യ​ൽ എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​ന്പ പ്ര​സി​ഡ​ന്‍റും, ഫൊ​ക്കാ​ന സ്പെ​ല്ലിം​ഗ് ബീ ​റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റു​മാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്പ വി​മ​ൻ​സ് ഫോ​റം കോ​ഡി​നേ​റ്റ​ർ അ​നി​ത ജോ​ർ​ജ,് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മോ​ഡി ജേ​ക്ക​ബ്, മി​നി എ​ബി, പ​ന്പ ട്ര​ഷ​റ​ർ സു​മോ​ദ് നെ​ല്ലി​ക്കാ​ല, ജേ​ക്ക​ബ് കോ​ര, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, എ​ന്നി​വ​ർ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര പ​രി​പാ​ടി​ക​ൾ എ​കോ​പി​പ്പി​ച്ചു. ഫാ. ​ഫി​ലി​പ്പ് മോ​ഡ​യി​ൽ ഷൈ​നി തൈ​പ്പ​റ​ന്പി​ൽ, മോ​ഡി ജേ​ക്ക​ബ് എ​ന്നി​വ​ർ ജ​ഡ്ജു​മാ​രാ​യി​രു​ന്നു. ആ​ഷ​ലി ഓ​ലി​ക്ക​ൽ, സ്പെ​ല്ലിം​ഗ് ബീ ​പ്രൊ​നൗ​ണ്‍​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഫാ. ​ഫി​ലി​പ്പ് മോ​ഡ​യി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ