ജോ​ണ്‍​സി തോ​മ​സ് ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​നാ​യി
Wednesday, April 18, 2018 6:24 PM IST
ഹൂ​സ്റ്റ​ണ്‍: വെ​ണ്ണി​ക്കു​ളം ക​ച്ചി​റ​ക്ക​ൽ കു​ടു​ക്ക​പ​താ​ലി​ൽ മ​റി​യാ​മ്മ തോ​മ​സി​ന്‍റെ​യും പ​രേ​ത​നാ​യ കെ.​സി.​തോ​മ​സി​ന്‍റെ​യും മ​ക​ൻ ജോ​ണ്‍​സി തോ​മ​സ് (39) ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​നാ​യി. ഹൂ​സ്റ്റ​ണി​ലെ ബെ​ൻ ടാ​ബ് ഹോ​സ്പി​റ്റ​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. കോ​ട്ട​യം വാ​ക​ത്താ​നം ചി​റ​യി​ൽ വീ​ട്ടി​ൽ സ്വ​പ്ന ജോ​ണ്‍​സി (ന​ഴ്സ്, എം.​ഡി.​ആ​ൻ​ഡേ​ഴ്സ​ണ്‍ ഹോ​സ്പി​റ്റ​ൽ) യാ​ണ് പ​രേ​ത​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: എ​മി​ൽ , എ​ലി​ജ, എ​സ്രാ.

പൊ​തു​ദ​ർ​ശ​നം: ഏ​പ്രി​ൽ 22 നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ 8.30 വ​രെ സെ​യി​ന്‍റ് ഗ്രി​ഗോ​റീ​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ (13218, Player St, Houston, TX 77045)

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഏ​പ്രി​ൽ 23നു ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10നു ​സെ​ന്‍റ് ഗ്രി​ഗോ​റീ​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ വ​ച്ച് ന​ട​ത്ത​പെ​ടു​ന്ന​തും തു​ട​ർ​ന്ന് സം​സ്കാ​രം സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ വ​ച്ച് ( 1310, N. Main tSreet, Pearland, Texas 77581) ന​ട​ത്ത​പെ​ടു​ന്ന​തു​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ചാ​ക്കോ നെ​ല്ലി​ക്ക​ൽ 713 667 1459
ജോ​ണ്‍ കു​രു​വി​ള 281 416 1706


റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി