അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: ഇ​ട​വ​ക സ​ന്ദ​ർ​ശ​നം പു​രോ​ഗ​മി​ക്കു​ന്നു
Thursday, April 19, 2018 10:28 PM IST
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന് ഒ​രു​ക്ക​മാ​യു​ള്ള ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഏ​പ്രി​ൽ 15 ഞാ​യ​റാ​ഴ്ച മൂ​ന്ന് ടീ​മു​ക​ൾ മൂ​ന്ന് ഇ​ട​വ​ക​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് ലൂ​ക്ക്സ് മി​ഷ​ൻ, ബോ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ്, ന്യൂ​ജേ​ഴ്സി മി​ഡ്ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ൻ​റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​ക​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.

സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ജോ ​ഏ​ബ്ര​ഹാം, ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ, വ​റു​ഗീ​സ് ഐ​സ​ക് എ​ന്നി​വ​രാ​ണ് ബെ​ൻ​സേ​ലം സെ​ന്‍റ് ലൂ​ക്ക്സ് ഓ​ർ​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച​ത്. ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ണ്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു. അം​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​ള​രെ ഹൃ​ദ്യ​മാ​യ സ​ഹ​ക​ര​ണ​മാ​ണ് ടീ​മി​ന് ല​ഭി​ച്ച​ത്.

ജോ ​ഏ​ബ്ര​ഹാ​മും യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ലും കോ​ണ്‍​ഫ​റ​ൻ​സി​നെ കു​റി​ച്ച് സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ൽ കു​ര്യ​ൻ, ട്ര​ഷ​റ​ർ അ​ജു ജേ​ക്ക​ബ്, ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് സോ​ഷ്യ​ൽ മീ​ഡി​യ ക​മ്മി​റ്റി അം​ഗം ബെ​ഞ്ച​മി​ൻ മാ​ത്യു എ​ന്നി​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. ആ​റ് കു​ടും​ബ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു, സു​വ​നീ​റി​ലേ​ക്കാ​യി പ​ള്ളി​യു​ടെ പ​ര​സ്യം ല​ഭി​ച്ചു. 15 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 12 റാ​ഫി​ൾ ടി​ക്ക​റ്റു​ക​ളും ല​ഭി​ച്ചു.

മി​ഡ്ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ൻ​റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ലെ ഫാ​മി​ലി യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് കി​ക്ക്ഓ​ഫി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് തു​ന്പ​യി​ൽ ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് അം​ഗ​ങ്ങ​ളും ഇ​ട​വ​ക​ഭാ​ര​വാ​ഹി​ക​ളും ഭ​ദ്രാ​സ​ന​ത്തി​ലെ​യും മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ന്‍റെ​യും പ്ര​തി​നി​ധി​ക​ളും ജോ​ർ​ജ് തു​ന്പ​യി​ലി​നൊ​പ്പം കി​ക്ക്ഓ​ഫി​ൽ പ​ങ്കെ​ടു​ത്തു. ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം കൂ​ടി​യാ​യ വി​കാ​രി ഫാ. ​ബാ​ബു കെ ​മാ​ത്യു, സു​വ​നീ​റി​ൽ ഫു​ൾ പേ​ജ് പ​ര​സ്യം ചെ​യ്യു​ന്ന​തി​നു​ള്ള ചെ​ക്ക് കൈ​മാ​റി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വ​കാം​ഗ​ങ്ങ​ളെ സം​ബോ​ധ​ന​ചെ​യ്ത് സം​സാ​രി​ച്ചു. ഭ​ദ്രാ​സ​ന​ത്തി​ലെ മി​നി​സ്ട്രി എ​ന്ന നി​ല​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ചും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സം​സാ​രി​ച്ചു. ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ബി ജോ​ണും സ​ണ്ണി വ​റു​ഗീ​സും റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തെ​ത​ന്നെ ഇ​ട​വ​ക​യി​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ഇ​ട​വ​ക​യി​ൽ അ​തി​ഥി ആ​യെ​ത്തി​യ വെ​രി റ​വ. തോ​മ​സ് കു​ര്യ​ൻ കോ​ർ എ​പ്പി​സ്കോ​പ്പാ, ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി​യി​ൽ ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള അ​ജു ത​ര്യ​ൻ, അ​നു ജോ​സ​ഫ്, ലി​ൻ​സി തോ​മ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജി​മ്മി ജോ​ണ്‍, ജോ​യി​ന്‍റ് ട്ര​സ്റ്റി ജോ​സ് തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​നു കു​ര്യ​ൻ, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ കെ ​ജി തോ​മ​സ്, അ​ഡ്വ. റോ​യി ജേ​ക്ക​ബ് കൊ​ടു​മ​ണ്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. കെ ​ജി തോ​മ​സ്, ജോ​ജി വ​റു​ഗീ​സ് എ​ന്നി​വ​ർ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ​മാ​രാ​യി സ​ഹ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ